ആത്മീയതയുടെ ആഴം തേടി – Athmeyathayude aazham thedi

ആത്മീയതയുടെ ആഴം തേടി – Athmeyathayude aazham thedi

നന്മ നിറഞ്ഞൊരു കന്യേ – Nanma Niranjoru kanye

ആത്മീയതയുടെ ആഴം തേടി പവിഴമയോരമ്മേ
ദൈവത്തിൻ തിരു സ്നേഹം നുകർന്നു മധുവായൊരമ്മേ
പ്രാത്ഥനയാകും പരിമലമേറ്റ് മലരായോരമ്മേ
സഹനം നുകർന്നു ത്യാഗം നുകർന്നു
റാണിയായൊരു കന്യേ .
നന്മനിറഞ്ഞൊരു കന്യേ
സ്ത്രീകളിൽ ഏറ്റം ധന്യേ
ആവേ ആവേ മരിയ
ആവേ ആവേ മരിയ

ഷാരോണിൻ വയലേലകളും ജോർദ്ദാനിൻ കുഞ്ഞോളങ്ങളും
ഏറ്റുപാടി മറിയം ഭാഗ്യവതി – ഭാഗ്യവതി.
ദൈവത്തിൻ ഹിതം ഏറ്റെടുത്തൊരു തായേ – തായേ
നൊമ്പരമേറ്റതു പൂർത്തിയാക്കിയ തായേ- തായേ
ഒരു ജപമാലയതുരുളിത്തീരും മുൻപേ
എൻ നോവൽ നീ അലിവായ്.
(നന്മനിറഞ്ഞൊരു…….

സ്വർഗത്തിൻ വാതിൽ തുറന്നാ
ഉദരത്തിൽ രൂപമെടുത്തൊരു
ദിവ്യമാം സമ്മാനം തിരുവചനം – തിരുവചനം.
വചനത്തെ ഈ ഭൂവിനു തന്നൊരു തായേ – തായേ
വചനം ഹൃത്തിൽ സംഗ്രഹിച്ചൊരു തായേ – തായേ
വചനത്തിൽ ശ്രുതി മീട്ടിയ ജീവിതം
ഇനി ഞാൻ തൃപ്പാദേ അർപ്പിക്കാം .
(ആത്മീയതയുടെ…..

Athmeyathayude aazham thedi spng lyrics in english

Athmeyathayude aazham thedi pavizhamayoramme
Daivathin thirusneham nukarnnu madhuvaayoramme
Prarthanayaakum parimalamettu malarayoramme
Sahanam nukarnnu thyagam nukarnnu
Raniyayoru kanye.
Chorus – Nanmaniranjoru kanye,
sthreekalil ettam dhanye
Ave Ave maria
Ave Av Maria
Sharonin vayalelakalum jordanin kunjolangalum
Ettupadi mariam bhagyavathi – Bhagyavathi
Daivathin hitham etteduthoru thaye – thaye
Nombaramettathu purthiyakkiya thaye – thaye
Oru japamala yathuruli theerum munpe en novil nee alivai
(Nanma…….
Swargathin vathil thuranna udarathil rupameduthoru
Divyamaam sammaanam thiruvachanam – thiruvachanam.
Vachanathe ee bhovinu thannoru thaye – thaye
Vachanam hrithil samgrahichoru thaye – thaye.
Vachanathil shruthi meettiya jeevitham ini njan trippaathe arppikkam.
(Athmeeyathayude…


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      About Us

      gray-alpaca-115533.hostingersite.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo