ആരാധിച്ചീടുന്നു ഞാനെന്റെ – Aradhichidunnu njan ente karththane
ആരാധിച്ചീടുന്നു ഞാനെന്റെ – Aradhichidunnu njan ente karththane
Niravayan – നിറവായവൻ
ആരാധിച്ചീടുന്നു ഞാനെന്റെ കർത്തനെ
പാടി പുകഴ്ത്തിടും
ജീവനാളെല്ലാം
ഒരു കണ്ണും
കണ്ടിട്ടില്ലാത്ത
കാതുകൾ
കേട്ടിടാത്ത
വഴികൾ ഒരുക്കിയ
ജീവ നാഥനെ (2)
പാതകളിൽ നാമെന്തിനു
ഭയപ്പെടണം
പാടുകളെറ്റ കർത്തനെൻ
കൂടെയുള്ളതാൽ (2)
പ്രാണപ്രിയൻ ചാരവേ ഞാൻ നടന്നിടുമ്പോൾ
നിത്യനന്ദം ഉള്ളിൽ
നിറഞ്ഞിടുന്നു
ഒരു കണ്ണും
കണ്ടിട്ടില്ലാത്ത
കാതുകൾ
കെട്ടിടാത്താ
വഴികൾ ഒരുക്കിയ
ജീവ നാഥനെ (2)
ആരാധിച്ചിടുന്നു ഞാനെന്റെ കർത്തനെ
പാടി പുകഴ്ത്തിടും
ജീവ നാളെല്ലാം
(ഒരു കണ്ണും )
എൻ കണ്മുന്നിൽ
കണ്ടിടുന്നതൊ
ശൂന്യതകളോ
കൈ പിടിച്ചു
നടത്തുന്നോൻ
നിറവല്ലയോ (2)
ഇനി നാളുകൾ
ഒരുങ്ങുന്നതൊ
നിവൃത്തികൾക്കായി
അത് കാത്തിരുന്നു
പ്രാപിക്കും ഞാൻ
വിശ്വാസത്തോടെ (2)
(ഒരുകണ്ണും )
ആരാധിച്ചിടുന്നു
ഞാനെന്റെ കർത്തനെ
പാടി പുകഴ്ത്തിടും
ജീവനാളെല്ലാം (2)
(ഒരു കണ്ണും)
Aradhichidunnu njan ente karththane song lyrics in english
Aradhichidunnu njan ente karththane
Padi pukzhththeedum
Jeeva nalellam
Oru kannum
Kandittillaththa
Kathukal kettidaththa
Vazhikal orukkiya
Jeeva nadane(2)
Pathakalil namenthinu
Bhayappedenam
Padukal etta karththanen
Kude yullathal (2)
Pranapriyan charave njan
Nadannidumbol
Nithyandham ullil
Niranjidunnu
(Oru kannum )
Aradhichidunnu
Njan ente karththanae
Padi pukazththidum
Jeeva nalellam (2)
(Oru kannum )
En kanmunnil kandidunnatho
Shunythakalo
Kaypidichu nadaththunnon
Niravallayo (2)
Ini nalukal orungunnatho
Nivrathikalkkayi
Athu kaththirunnu prapikkum njan
Vishwasaththode (2)
(Oru kannum )
Aradhichidunnu njanente
Karththane
Padi pukazththidum
Jeeva nalellam (2)
(Oru kannum )
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."