Ashrithavalsalaneshu song lyrics – ആശ്രിതവത്സലനേശു
Ashrithavalsalaneshu song lyrics – ആശ്രിതവത്സലനേശു
ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം (2)
ശാശ്വതമേ തിരുനാമം
1.നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി (2)
കന്മഷമാകെയകറ്റിയെന്‍ നായകാ!
നന്മ വളര്‍ത്തണമെന്നും (2) (ആശ്രിത..)
2.പാവന ഹൃദയം ഏകുക സദയം (2)
കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)
3.ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)
അനുദിനം നിന്‍ പദതാരിണ നിറയുകില്‍
അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)
4.വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ (2)
കരുണയിന്‍ കാതലേ! വെടിയരുതഗതിയെ
തിരുകൃപ തരണമെന്‍ പതിയേ! (2)
Ashrithavalsalaneshu song lyrics
Album: ദിവ്യ ഹൃദയം
Album: സത്യ സഭാപതി
Lyrics: ബ്രദ. എം. ഇ. ചെറിയാന്‍ (എം. ഇ. സി.)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."