എന്നെ ഉള്ളതുപോലറിയുന്നവൻ – Enne Ullathupol Ariyunnavan Lyrics
എന്നെ ഉള്ളതുപോലറിയുന്നവൻ – Enne Ullathupol Ariyunnavan Lyrics
എന്നെ ഉള്ളതുപോലറിയുന്നവൻ
എന്റെ ഭാരം ചുമക്കുന്നവൻ
എന്റെ നീറുന്ന വേദന വേളയിൽ
എന്റെ ആശ്രയമാകും ദൈവം
Enne Ullathupol Ariyunnavan
Ente Bhaaram Chumakkunnavan
Ente Neerunna Vedhana Velayil
Ente Assrayamaakum Daivam
ആശ്രയിക്കും ആശ്വാസത്തിൻ
നായകനാം യേശു നാഥനിൽ
Aasrayikkum Aaswasathin
Naayakanaam Yeshu Naadhanil
വൻ തിരമാലകൾ എൻ പടകിൻ മീതെ
ആഞ്ഞടിച്ചുയർന്നിടിലും
എൻ അമരത്തു നാഥനങ്ങുള്ളതിനാൽ
ഭയം ലേശം ഇല്ലിനിയും
Van Thiramaalakal En Padakin Meethe
Aanjadichuyarnidilum
En Amararathu Naadhanangullathinaal
Bhayam Lesam Illiniyum
(ആശ്രയിക്കും ആശ്വാസത്തിൻ…)
( Aasrayikkum Aaswasathin )
ഈ ലോകത്തിൻ കഷ്ടങ്ങൾ എന്റെ മീതെ
അനുദിനം വർദ്ധിച്ചാലും
എൻ പ്രിയനെൻ ചാരത്തങ്ങുള്ളതിനാൽ
സാരമില്ലെന്നെണ്ണുന്നു
Ee Lokathin Kashtangal Ente Meethe
Anudhinam Vardhichaalum
En Priyanen Chaarathungullathinaal
Saaramillennunnu
(ആശ്രയിക്കും ആശ്വാസത്തിൻ…)
( Aasrayikkum Aaswasathin )
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."