എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും – Ente Daivam saahacharyangale

എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും – Ente Daivam saahacharyangale

എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും.
എന്റെ യേശു നന്മക്കായി തീർക്കും. (2)
എന്റെ നാഥൻ വേദനകളെ മാറ്റും.
മാറ്റും, മാറ്റും, മാറ്റും,
മാറ്റും, മാറ്റും, മാറ്റും.

ഞാനത് കണ്ടിട്ടുണ്ടേ… ഞാനത് കേട്ടിട്ടുണ്ടേ
ഉണ്ടേ… കണ്ടിട്ടുണ്ടേ…. ഉണ്ടേ… കേട്ടിട്ടുണ്ടേ… (2)

ഇപ്പോൾ ഉള്ളതിനെ ഞാൻ നോക്കുകയില്ല.
കാണുന്നതൊക്കെയും താൽക്കാലികം.(2)
വരുവാനുള്ളതോ, കാണ്മനുള്ളതോ
തേജ്ജസിന്റെ നിത്യഘനം ആണേ.. (2)

ഞാനത് കണ്ടിട്ടുണ്ടേ… ഞാനത് കേട്ടിട്ടുണ്ടേ
ഉണ്ടേ… കണ്ടിട്ടുണ്ടേ…. ഉണ്ടേ… കേട്ടിട്ടുണ്ടേ… (2)

അവിശ്വാസത്തിൽ ഞാൻ സംശയിക്കില്ല
വിശ്വാസത്തിൽ ബലപ്പെട്ട് മഹത്വം കൊടുക്കും (2)
നൂറ് വയസ്സായാലും ശക്തി ക്ഷെയിച്ചാലും
വാക്ക് പറഞ്ഞവൻ ശക്തനാണേ (2)

ഞാനത് കണ്ടിട്ടുണ്ടേ… ഞാനത് കേട്ടിട്ടുണ്ടേ
ഉണ്ടേ… കണ്ടിട്ടുണ്ടേ…. ഉണ്ടേ… കേട്ടിട്ടുണ്ടേ… (2)

(എന്റെ ദൈവം)

Ente Daivam saahacharyangale song lyrics in English

Ente Daivam saahacharyangale maattum.
Ente Yeshu nanmakkaayi theerkkum
Ente Naathan vedanakale mattum.

Mattum, mattum, mattum..
Mattum, mattum, mattum…

Njanathu kandittunde… Njanathu kettittunde
Unde… kandittunde.. Unde… kettittunde…

Ippol ullathine njaan nokkukayilla.
Kaanunnathokkeyum thaalkkaalikam.

Varuvaanullatho, Kaanmanullatho
Thejassinte nithyaghanam aane .

Njanathu kandittunde… Njanathu kettittunde
Unde… kandittunde.. Unde… kettittunde…

Avishwasathil njaan samshayikkilla
Vishwasathil balappettu mahathwam kodukkum
Nooru vayassaayaalum shakthi ksheyichaalum
Vaakku paranjavan shakthanaane

Njanathu kandittunde… Njanathu kettittunde
Unde… kandittunde.. Unde… kettittunde…
ooho

 


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


      About Us

      gray-alpaca-115533.hostingersite.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo