എന്റെ യേശു വരാറായ് – Ente Yeshu Varaarayi
എന്റെ യേശു വരാറായ് – Ente Yeshu Varaarayi
എന്റെ യേശു വരാറായ്
വാനമേഘങ്ങളിൽ വരാറായ് (2)
മറ്റുള്ളവരെപ്പോലെ ദുഃഖിക്കുകയില്ല
മരണാനന്തര ജീവിതമെന്തെന്ന്
ഞാനറിയുന്നു (2)
കർത്താവിൻ പ്രത്യക്ഷതയിൽ
ഉയർത്തെഴുന്നേൽക്കും (2)
ഉയർത്തെഴുന്നേൽക്കും,
ഞാൻ ഉയർത്തെഴുന്നേൽക്കും.
കാഹളധ്വനിയിങ്കൽ ഞാൻ
ഉയർത്തെഴുന്നേൽക്കും (2) (എന്റെ യേശു)
കർത്താവ് താൻ
ഗംഭീര നാദത്തോടെ
പ്രധാന ദൈവ ദൂതന്റെ
ശബ്ദത്തോടെ (2)
ക്രിസ്തുവിൽ മരിച്ചവർ
ഉയർത്തെഴുന്നേൽക്കും (2)
നാമോ രൂപാന്തരപ്പെടുമല്ലോ (2) (എന്റെ യേശു)
മാറാത്ത പ്രത്യാശ തന്ന
എന്റെ യേശുവേ (2)
അത്ഭുതങ്ങൾ, അടയാളങ്ങൾ
നിന്റെ നാമത്തിൽ (2)
മരിച്ചവർ ഉയർക്കും
യേശു നാമത്തിൽ (2)
നാമോ ഉയർപ്പിന്റെ ശക്തി പ്രാപിക്കും (2)
(എന്റെ യേശു)
Ente Yeshu Varaarayi song lyrics in English
Ente Yeshu Varaarayi
Vaanameghangalil Varaarayi (2)
Mattullavareppole Dukhikkayilla
Maranaananthara Jeevithamenthennu
Njanariyunnu (2)
Karthaavin Prathyakshathayil
Uyarthezhunnelkkum (2)
Uyarthezhunnelkkum
Njaan Uyarthezhunnelkkum
Kaahaladhvaniyingal Njaan
Uyarthezhunnelkkum (2) (Ente Yeshu)
Karthaavuthan Gambheera Naadhathode
Pradhaana Daiva Doothante Shabdhathode (2)
Kristhuvil Marichavar
Uyarthezhunnelkkum (2)
Naamo Roopaantharappedumallo (2) (Ente Yeshu )
Maaratha Prathyaasha Thanna Ente Yeshuve
Athbuthangal Adayalangal
Ninte Naamathil (2)
Marichavar Uyarkkum Yeshu Naamathil (2)
Naamo Uyarppinte Shakthi Praapikkum (2) ( Ente Yeshu)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."