എൻ ആയുസ്സിനൻ – En Ayusin Nalkal Lyrics
എൻ ആയുസ്സിനൻ – En Ayusin Nalkal Lyrics
എൻ ആയുസ്സിനൻ
നാൾകളെല്ലാം
യേശു നാമം ഉയർത്തീടുമേ
ആരിലും ശ്രേഷ്ട്ടമായി
എന്നെ മാനിച്ച യേശുവേ
(യേശുവേ എൻ
നാഥനെ അത്ഭുത
മന്ത്രിയെ യേശുവേ
എൻ കർത്തനേ
വീരനാം ദൈവമേ)
1. മരണ പാശങ്ങൾ
അകറ്റി പുനരുദ്ധാനം
ജീവനായി നൽകിയോനെ
വാഴ്ചകളും എല്ലാ അധികാരങ്ങൾക്കും
ആയുധം
വെപ്പിച്ചോനെ
(യേശുവേ എൻ
നാഥനെ അത്ഭുത
മന്ത്രിയെ യേശുവേ
എൻ കർത്തനേ
വീരനാം ദൈവമേ)
ആത്മാവിന് നിറവിന്
ഉറവയെ ഒരു നദിയായി
എന്റെമേൽ ഒഴുക്കണേ
അഭിഷേകത്തിന് പുതു
ശക്തി എന്നിലെന്നും
ജീവനായി ഒഴുകീടട്ടെ
(യേശുവേ എൻ
നാഥനെ അത്ഭുത
മന്ത്രിയെ യേശുവേ
എൻ കർത്തനേ
വീരനാം ദൈവമേ)
En Ayusin Nalkal song Lyrics in english
en aayusinan
naalkalellaam
yeshu naamam uyarttheedume
aarilum shreshTTamaayi
enne maanicha yeshuve
(yeshuve en
naathane albutha
manthriye yeshuve
en kartthane
veeranaam dyvame)
1. marana paashangal
akatti punaruddhaanam
jeevanaayi nalkiyone
vaazhchakalum ellaa adhikaarangalkkum
aayudham
veppicchone
(yeshuve en
naathane albhutha
manthriye yeshuve
en kartthane
veeranaam dyvame)
aathmaavin niravin
uravaye oru nadiyaayi
entemel ozhukkane
abhishekatthinu puthu
shakthi ennilennum
jeevanaayi ozhukeedaTTe
(yeshuve en
naathane athbhutha
manthriye yeshuve
en kartthane
veeranaam dyvame)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."