എൻ കൺകൾ ഉയർത്തി ഞാൻ – En Kankal Uyarthi Lyrics
എൻ കൺകൾ ഉയർത്തി ഞാൻ – En Kankal Uyarthi Lyrics
എൻ കൺകൾ ഉയർത്തി ഞാൻ
I lifted my eyes
കാണുന്നു ആ പൊൻപുരി
seeing that beautiful celestial shore.
ആ….ആ…ആ ശോഭയേറും നിൻ മുഖം
Your Glorious Face
ആ….ആ…ആ ഇമ്പമേറും മൃദുസ്വരം
Your soft and sweet Voice
അതേ എൻ ആഗ്രഹം അതേ എൻ പ്രത്യാശ
It’s my only desire, it’s my only hope.
എൻ യേശുവിൽ മറയുന്നതെൻ ആഗ്രഹം
My desire is to dwell in Jesus.
പരിശുദ്ധനെ…. Oh Holy
രാജാവേ.. King
നിത്യനാം ദൈവമേ… Eternal God,
മറച്ചീടണേ …. Please cover me, Lord.
ചേർത്തീടണേ…. Please Hold me close.
എന്നെ നിൻ മാർവ്വത്തിൽ
To your Heart.
കണ്ടാലും കൊതിതീരാ നിൻമുഖം കാണുവാൻ
Fainting to see that beautiful face
ആശയോടെ യേശുവേ കാത്തിരിപ്പൂ
waiting eagerly for you Jesus.
ആ സ്വർഗ്ഗനാടതിൽ നിത്യമാം വാസത്തിൽ
In that heaven, In the eternal abode
എൻ നാഥനോട് ചേർന്ന് ആനന്ദിക്കും.
I will rejoice with my Lord.
ഈ ലോകം വിട്ട് ഞാൻ മേലോകേ ചേരുവാൻ
Leaving this world and join in-heaven.
താതാ നിൻ വരവിനായി കാത്തിരിപ്പൂ
Looking forward to the coming of Jesus
ഈ ലോകവും വേണ്ട അതിൻമോഹവും വേണ്ട
Not this world nor its desires
യേശുവിൻ കൂടെയുള്ള വാസം മതി.
Being with Jesus is enough for me.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."