കണ്ണീരു വീണാലും ഒപ്പിയെടുത്ത് – Kanneeru Veenalum song lyrics
കണ്ണീരു വീണാലും ഒപ്പിയെടുത്ത് – Kanneeru Veenalum song lyrics Capt. Sajan John | Malayalam Christian Songs
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട് (2)
1)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
നെഞ്ചോടു ചേര്‍ക്കുന്നരേശുവുണ്ട് (2)
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്
2)സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവന്‍.(2)
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്
3) കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും (2)
എന്നെ കാണുന്നോരെശുവെന്‍ കൂടെയുണ്ട്. (2)
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songCaptain Sajan Johncebuano christian songchinese christian songsChoirChristChristianChristian DevotionalChristian devotional songs malayalamChristian songsDevotionalegyptian christian songsenglish christian songsfrench christian songsgerman christian songsGospelgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianKanneru Veenalum OppiyeduthuKanneru Vennalumkorean christian songsMalayalamMalayalam Christian Devotional Songsmalayalam christian songsManorama MusicMaramon songsmarathi christian songmarthoma songsnew Christian songNew Christian Songsnew versionodia christian songpolish christian songsPopularportuguese christian songsrussian christian songsSajan JohnSalvation Armyspanish christian musicspanish christian songsuper hitswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songsകണ്ണീരു വീണാലും ഒപ്പിയെടുത്തു