കാലിത്തൊഴുത്തിൽ – kaalithozhuthil
കാലിത്തൊഴുത്തിൽ – kaalithozhuthil
കാലിത്തൊഴുത്തിൽ
ഭൂജാതനായി
തിരുസുധനുണ്ണി ഞങ്ങൾഇതാ
പാടി സ്തുതിപ്പും മോദമോടെ
ബത്ലഹേമിൽ പാതിരാവിൽ 2
BG
ധനുമാസത്തിൻ കുളിരലയിൽ
കാലിത്തൊഴുത്തിലെ പുൽക്കൂട്ടിൽ 2
വൈക്കോല്‍ കൊണ്ടൊരു പൊൻ മെത്തയിൽ
ഭൂജാതനായി പൊന്നുണ്ണി ആരാധിക്കാം നമുക്ക് ആഹ്ലാദിക്കാം
ആടിപ്പാടി ആമോദമായി 2.
BG
മഞ്ഞലയിൽ മിന്നി നിൽക്കും
താരകളും ദേവദൂതന്മാരു രാജാധിരാജനെ കണ്ടിടുവാൻ
രാജാക്കന്മാരും ഇടയന്മാരും
ആരാധിക്കാം
നമുക്ക് ആഹ്ലധിക്കാം
ആടിപ്പാടി ആമോദരായി 2
കാലിത്തൊഴുത്തിൽ
ഭൂജാതനായി
തിരുസുധനുണ്ണി ഞങ്ങൾഇതാ
പാടി സ്തുതിപ്പും മോദമോടെ
ബത്ലഹേമിൽ പാതിരാവിൽ
ആരാധിക്കാം
നമുക്ക് ആഹ്ലധിക്കാം
ആടിപ്പാടി ആമോദരായി
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."