താരകങ്ങൾ വഴിയൊരുക്കി – manju Peyum Pathiravil
താരകങ്ങൾ വഴിയൊരുക്കി – manju Peyum Pathiravil
താരകങ്ങൾ വഴിയൊരുക്കി
നിഴല് പോലെ കാവലായി
അമ്മയായി കന്യാമറിയം താതനായി യൗസേപ്പിതാവും
രക്ഷതൻ സന്ദേശമായിടുന്നിതാ
ശാന്തിതൻ സന്തോഷമേകുന്നിതാ
വാനവും ഭൂമിയും ചേരും ഹൃദയം തരളിതമാകും
പോകാം ഉണ്ണിതൻ ചാരെ ഏകാം നെഞ്ചിലെ ചൂട്
CH: സ്വർഗ്ഗവൃന്ദങ്ങൾ പാടി സ്തുതിഗീതങ്ങൾ
അത്യുന്നതനാം ദൈവത്തിന്
ലോകരക്ഷക്കായ് യേശു ഭൂജാതനായി
സമാധാനം ഈ ഭൂമിയിൽ
ദൂതുമായി ദൈവദൂതർ
ആട്ടിടയര്‍ തന്‍ സവിധെയെത്തി
താരകത്തിൻ ദിക്കുനോക്കി
ജ്ഞാനികളും തേടിയെത്തി
ഉണ്ണിയെ കണ്ടു വണങ്ങിടാനായ്
കാഴ്ചകളേകി നമിച്ചിടാനിയ്
ശാന്തിതൻ രാത്രിയിൽ പോകാം
ക്രിസ്മസ് സന്ദേശമേകാം
ഒന്നായി ഒരു മനമായി ഉണ്ണിയെ കണ്ടു വണങ്ങാം
Ch.സ്വർഗ്ഗവൃന്ദങ്ങൾ പാടി സ്തുതിഗീതങ്ങൾ
അത്യുന്നതനാം ദൈവത്തിന്
ലോകരക്ഷക്കായ് യേശു പൂജാതനായി
സമാധാനം ഈ ഭൂമിയിൽ
(മഞ്ഞുപെയ്യും
പാതിരാവിൽ)
manju Peyum Pathiravil song lyrics in English
manjupeyyum paathiraavil jaathanaayavan lokarakshakan yeshu naayakan
bedlahem thaazhvarayil pultthozhutthilaayi dyvaputhranaam yeshu naayakan
( manjupeyyum paathiraavil jaathanaayavan lokarakshakan yeshu naayakan
bedlahem thaazhvarayil pultthozhutthilaayi dyvaputhranaam yeshu naayakan
vaanavrundam modamote ettupaatitum loka naathanaaraadhana
gloriyaathan geethikal ettupaatitum bhoovilennum aanandamaam
kunjilam pythale snehamaayi chernnitaam
(Manju peyyum paathiraavil)
thaarakangal vazhiyorukki
nizhalu pole kaavalaayi
ammayaayi kanyaamariyam thaathanaayi ouseppithaavum
rakshathan sandeshamaayitunnithaa
shaanthithan santhoshamekunnithaa
vaanavum bhoomiyum cherum hrudayam tharalithamaakum
pokaam unnithan chaare ekaam nenchile chootu
CH: svarggavrundangal paaTi sthuthigeethangal
athyunnathanaam dyvatthinu
lokarakshakkaayu yeshu bhoojaathanaayi
samaadhaanam ee bhoomiyil
doothumaayi dyvadoothar
aattitayar than savidheyetthi
thaarakatthin dikkunokki
jnjaanikalum thetiyetthi
unniye kandu vanangiTaanaayu
kaazhchakaleki namicchiTaaniyu
shaanthithan raathriyil pokaam
krismasu sandeshamekaam
onnaayi oru manamaayi unniye kandu vanangaam
CH: svarggavrundangal paaTi sthuthigeethangal
athyunnathanaam dyvatthinu
lokarakshakkaayu yeshu poojaathanaayi
samaadhaanam ee bhoomiyil
(manjupeyyum
paathiraavil)
മഞ്ഞുപെയ്യും പാതിരാവിൽ ജാതനായവൻ ലോകരക്ഷകൻ യേശു നായകൻ
ബേദ്ലഹേം താഴ്‌വരയിൽ പുൽത്തൊഴുത്തിലായി ദൈവപുത്രനാം യേശു നായകൻ
(മഞ്ഞുപെയ്യും മഞ്ഞുപെയ്യും പാതിരാവിൽ ജാതനായവൻ ലോകരക്ഷകൻ യേശു നായകൻ
ബേദ്ലഹേം താഴ്‌വരയിൽ പുൽത്തൊഴുത്തിലായി ദൈവപുത്രനാം യേശു നായകൻ
വാനവൃന്ദം മോദമോടെ ഏറ്റുപാടിടും ലോക നാഥനാരാധന
ഗ്ലോറിയാതൻ ഗീതികൾ ഏറ്റുപാടിടും ഭൂവിലെന്നും ആനന്ദമാം
കുഞ്ഞിളം പൈതലേ സ്നേഹമായി ചേർന്നിടാം
(Manju peyyum പാതിരാവിൽ)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."