നെഞ്ചുരുകും വേദനയിൽ – nenchurukum vedanayil
നെഞ്ചുരുകും വേദനയിൽ – nenchurukum vedanayil
നെഞ്ചുരുകും വേദനയിൽ
കാൽവരി നിൽക്കെ
കണ്ണുനീരിൻ കവിതകളാൽ
കരൾ പിളർക്കെ
ദൈവപുത്രനാകുമീശോ
മൂന്നാം നാളിലുത്ഥിതനായ്
പാപമാകുമന്ധകാരം
ഭൂവിൽനിന്നും മാഞ്ഞകന്നു
മരക്കുരിശ്ശേറീ ദൈവം
മർത്യ പാപം നീക്കിടുവാൻ
ഇരുളല നീങ്ങി പാരിൽ
കതിരവനവൻ പ്രഭയാൽ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
പാപത്തിന്റെ കൂരിരുളിൽ
ലോകത്തിന്റെ മായകളിൽ
വീണുപോയ മാനവാ നീ
ഉള്ളുരുകി കരഞ്ഞിടുമ്പോൾ
കരമേകി നെഞ്ചോട് ചേർത്തണക്കാൻ
പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
ഉയർത്തെഴുന്നേറ്റവനീശോ
ദൈവത്തിൻ സൂനു
നിന്നേക രക്ഷകനീശോ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
– Biju Pulickakandam , Pala
nenchurukum vedanayil song lyrics
- ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ – He Rakshayam Divya
- ഹൃദയമുരുകി കേഴുന്നു സ്നേഹനാഥാ – Hrudayamuruki kezhunnu snehanaadha
- ഹൃദയപൂർവ്വം – Hridayapoorvam
- ഹൃദയനിറവിൽ നിന്നേകുന്നിതാ – Hrudaya niravil ninnekunnithaa
- ഹൃദയം ഒരു പുൽക്കൂടായ് – Hridayam Oru Pulkkoday Orukki
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."