വിശുദ്ധിതൻ മാലാഖയായി വാനിൽ – vishudha mariagoretti
വിശുദ്ധിതൻ മാലാഖയായി വാനിൽ – vishudha mariagoretti
വിശുദ്ധിതൻ മാലാഖയായി വാനിൽ
നീലവിതാനിയിൽ വിളങ്ങിനിൽക്കും
വിൺശോഭചൊരിയും പൊൻതാരമായ്
വിശുദ്ധമരിയാഗൊരേത്തി
വിശുദ്ധമരിയാഗൊരേത്തി (2)
മരിയാഗൊരേത്തി, മരിയാഗൊരേത്തി
സ്വർഗീയലില്ലിപ്പൂവേ (2 )
നിത്യമാം സ്വർഗീയവാടിയിലെന്നും
ഈശോതൻചാരെ ചിരിതൂകിനിൽക്കും
ത്യാഗത്തിൻ സമ്മാനമായി വിളങ്ങും
(സ്വർഗ്ഗീയവെള്ളരിപ്രാവേ (2 )
ദൈവംനൽകിയ വിശുദ്ധിപാലിക്കാൻ
ജീവൻ ത്യജിച്ചതാ പുണ്യവതി (2 )
സ്വർഗ്ഗത്തിൽ മാധ്യസ്ഥം യാചിക്കണേ
(സോദരർ ഞങ്ങൾക്കായെന്നും (2)
വിശുദ്ധിതൻ മാലാഖയായി വാനിൽ
നീലവിതാനിയിൽ വിളങ്ങിനിൽക്കും
വിൺശോഭചൊരിയും പൊൻതാരമായ്
വിശുദ്ധമരിയാഗൊരേത്തി
വിശുദ്ധമരിയാഗൊരേത്തി (2)
മരിയാഗൊരേത്തി, മരിയാഗൊരേത്തി
സ്വർഗീയലില്ലിപ്പൂവേ (2 )
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."