സന്താപമേ സന്താപമേ എന്നും – Santhapame santhapame ennum
സന്താപമേ സന്താപമേ എന്നും – Santhapame santhapame ennum
സന്താപമേ സന്താപമേ എന്നും
തീരാതെ കണ്ടുള്ള സന്താപമേ
സന്താപത്തിനന്തമില്ലാതുള്ള
സന്താപകാരണം ചൊല്ലാവല്ലെ
എന്റെ ബാവാ മാർ ഗ്രിഗോറിയോസയ്യോ!
വാനവർ നാട്ടിലമർന്നതായെ
അരിമബാലേ പരുമലയെ എന്നു
മേലിൽ വിളിപ്പിതിനാരുമില്ല
പരിപാലനെയോർത്തെൻ വിലപത്തി-
നൊരു സമാധാനവും തരുവാനൊരു
നിരണമായോരെൻ മാതാവെ! നിന്നെ
ഭരണം ചെയ് വാനാരുമില്ലാതായോ?
വീയപുരമെ നിന്നെക്കണ്ടേച്ചല്ലോ
ഗുണപാലൻ വന്നിങ്ങുദീനേനായി
അന്ത്യമാകും മോതിര വാഴ്വാതും
നിങ്കൽ സമർപ്പിച്ചുപോന്നേ കഷ്ടം
ചന്ദ്രനോടു തുല്യമായ് ശോഭിക്കും
തന്റെ തിരുമുഖമെന്നു കാണും
ഇനിമേലയ്യോ മധുരമേറും തന്റെ
തിരുമൊഴി കേൾപ്പാനുമിടയില്ലല്ലോ
Santhapame santhapame ennum song lyrics in english
Santhapame santhapame ennum
theeraathe kandulla santhapame
santhapathin anthamillathulla
santhapakaranam chollaavalle
Ente Bava Mor Gregorios aiyo
vanavar nattil amarnathaye
arima baale Parumalaye ennu
melil vilippithin arumilla
Paripalaneyorthen vilapathinoru
samadhanavum tharuvan oru
Niranamayoren Mathave! ninne
bharanam cheyvan arumillathayo?
Veeyapurame ninne kandechallo
gunapalan vanningu dheenenayi
anthyamakum mothira vaazhvathum
ninkal samarpichu ponne kashtam
Chandranodu thulyamaayi shobhikkum
Thante Thirumukhamenu kaanum
inimel ayyo madhuramerum Thante
Thirumozhi kelpanum idayillallo
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."