Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
ഫലമില്ലാ മരത്തിൽ നൽ ഫലമേകും..
ബലമില്ലാ ഭുജത്തിന് ബലമേകും..2
ചെകിടന്നു കേൾവിയും..
അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി..
എൻ യേശു എന്നാളും എൻ രക്ഷകൻ..2
ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി…
ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി..2
ആ നോട്ടം എൻ ജീവന്റെ രക്ഷയായി..
ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും..2
ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ.. പൊൻകരം നീട്ടിടും കുപ്പയിലും..2
പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ.. കൃപയിൽ നിറച്ചീടും ബലമേകീടും..2
ആ പോക്കിൽ…
കൈകൊട്ടി പാടാം നാം ചേർന്ന് പാടാം..
കർത്താവാം യേശുവിൻ നാമമെന്നും..2
ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം..
സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം..2
(ആ പോക്കിൽ….)
ആയുസ്സിൻ നീളം നാമറിയുന്നില്ല..
കാലത്തിൻ വേഗത അറിയുന്നില്ല..2
കാഹളം കേട്ടിടാൻ കാതോര്തിടാം..
കർത്താവിൻ വരവിതാ ആസന്നമായി…
(ഫലമില്ലാ മരത്തിൽ…)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Anil Adoorcatalyst kingsContemporary worship songsJeffrey s massarkhasi christian songkhasi christmas songKhasi gospel rap songskhasi gospel songKhasi hip hop songsLecrae type songsMohan KanjiramannilNew khasi gospel song 2022New khasi rappernew khasi song 2022New Shillong music videoReji EmmanuelRobin EmmanuelThe catalystThe catalyst kings songsTrai ai borTrai aibor ia nga