Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
ആരാധനയ്ക്ക് യോഗ്യനായവനെ
ആരിലും ഉന്നതനായവനെ
സാറാഫുകൾ നിത്യം വാഴ്ത്തീടുന്ന
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനേ (2)
യേശുവേ… മരണത്തെ ജയിച്ചവനേ
യേശുവേ… മഹിമയിൻ വാഴുന്നോനേ
സർവ്വ നാമത്തിലും മേലായ നാമമേ
സർവ്വ മുഴങ്കാലും മടങ്ങുന്ന നാമമേ (2)
മാറത്ത് പൊൻകച്ച അണിഞ്ഞവനെ
അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവനെ (2)
പെരുവെള്ളം ഇരച്ചിൽപ്പോൽ ശബ്ദമുള്ളോനെ
സൂര്യനെപ്പോൽ മുഖശോഭയുള്ളോനെ (2)
യേശുവേ…
ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ച്
ദാവീദിൻ താക്കോൽ കയ്യിലുള്ളൊനെ (2)
നീ അടച്ചാൽ അത് തുറക്കുവതാര്
നീ തുറന്നാൽ അത് അടയ്ക്കുവതാര് (2)
യേശുവേ…
ആല്ഫയും ഒമേഗയും ആയവനെ
ആദ്യനും അന്ത്യനും ആയവനെ (2)
യഹൂദാ ഗോത്രത്തിൻ സിംഹമായോനെ
പുസ്തകം തുറപ്പാൻ യോഗ്യനായോനെ (2)
യേശുവേ…
Aaraadhanaykku Yogyanaayavane song lyrics in english
Aaraadhanaykku Yogyanaayavane
Aarilum Unnathanaayavane
Saarafukal Nithyam Vaazhtheedunna
Parisudhan Parisudhan Parisudhane (2)
Yeshuve… Maranathe Jayichavane
Yeshuve… Mahimayin Vaazhunnone
Sarva Naamathilum Melaaya Naamame
Sarva Muzhankaalum Madangunna Naamame (2)
Maarathu Ponkacha Aninjavane
Agninjwaalakkotha Kannullavane (2)
Peruvellam Irachilppol Sabdamulloone
Suryaneppol Mukhashobhayulloone (2)
Yeshuve…
Ezhu Nakshathram Valankayyil Pidichu
Daweedin Thaakkol Kayyilullone (2)
Nee Adachal Athu Thurakkuvathaaru
Nee Thurannaal Athu Adaykkuvathaaru (2)
Yeshuve…
Aalfayum Omegayum Aayavane
Aadyanum Anthyanum Aayavane (2)
Yahuda Gothrathin Simhamaayone
Pusthakam Thurappaan Yogyanaayone (2)
Yeshuv
- എൻ സ്വർഗ്ഗതാതാ – En Swarghathatha (Aradhana) Lyrics
- Nee Mathi Yeshuve – നീ മതി യേശുവേ
- Neelakasha Konil Thoovenmekhatheril – നീലാകാശക്കോണില് തൂവെണ്മേഘത്തേരില്
- എന്റെ യേശുവേ എന്റെ – Ente Yeshuve ente karthane Lyrics
- ഞാൻ കാണുന്നു യേശുവേ – Njaan Kaanunnu Yeshuve
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."