Akatharilennum Aliyunnavan – അകതാരിലെന്നും അലിയുന്നവൻ
Akatharilennum Aliyunnavan – അകതാരിലെന്നും അലിയുന്നവൻ
അകതാരിലെന്നും അലിയുന്നവൻ
അപ്പമായ് തീർന്നവൻ ആത്മനാഥൻ
ആകുല മാനസം അറിയുന്നൊരെൻ
ആത്മാവിൽ നിറയും അഖിലേശ്വരാ
അരികിൽ നീ എന്നും അനുബിംബമായ്
അകലാതെ നിൽക്കു ആശ്വാസമായ്
പരിപാലകനെ പരനെ….
പരമൊന്നതാനെ വരണേ
പരിപൂജിതനെ വരണേ
വരമേകിടുവാൻ വരണേ…
നാവിൽ അലിയും നിമിഷം
സിരയിൽ നിറയും സ്നേഹം
കദനം കഴുകി കരുതും
മനസ്സിൽ പതിയും രൂപം
അഴലിൻ ഇരുൾ വഴിയിൽ തിരയും ഒളിയായ്
നിശയിൽ മുകിലലയിൽ മുഴുനിലവായി
തെളിയു മുന്നിൽ തിരുവോസ്തിരൂപനെ
സഹനം നിറയും വഴിയിൽ
തുണയും തണലും തനയൻ
വരളും മരുവിൽ നനവിൻ
ഉറവായ് ഒഴുകും നാഥൻ
തളരും കനൽ വഴിയിൽ മഴനീർ കണമായി
പൊഴിയാൻ കുളിർപകരും ഇളം കറ്റായി
അണയൂ എന്നും കാരുണ്യരൂപനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsCHITHRA K SChristian songsChristian Toursegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianK S Chithra Christian DevotionalK. S. Chithrakorean christian songsmalayalam christian songsmarathi christian songodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsUpload Turkey Istanbul Youtubeurdu christian songsvietnamese christian songsyoruba christian songs