അളവില്ലാ ദാനങ്ങൾ നൽകുന്നോനേ – Alavilla danangal nalkunnone
അളവില്ലാ ദാനങ്ങൾ നൽകുന്നോനേ – Alavilla danangal nalkunnone
അളവില്ലാ ദാനങ്ങൾ നൽകുന്നോനേ
അടിയങ്ങൾ തൃപ്പതെ വന്നീടുന്നു
അരുളണമേ അനുഗ്രഹങ്ങൾ
ആശ്വാസ ദായകനെ (2)
വിശ്വസ്തരായി ഞങ്ങൾ
സുവിശേഷ ഘോഷണത്തിൽ (2)
ശക്തിയോടെന്നും നിന്നീടുവാൻ
നിൻകൃപ നൽകേണേ (2)
അകർത്ത്യങ്ങൾ ഏറിടുമ്പോൾ
നീതിയിൻ ദീപങ്ങളായി (2)
ശുദ്ധരായെന്നും നിന്നീടുവാൻ
നിൻകൃപ നൽകേണേ (2)
ആത്മാവിൽ ജ്വലിച്ചു ഞങ്ങൾ
ഉത്സാഹമുള്ളവരായി (2)
നിർവ്യാജസ്നേഹം കാത്തീടുവാൻ
നിൻകൃപ നൽകേണേ (2)
Alavilla danangal nalkunnone song lyrics in english
Alavilla danangal nalkunnone
adiyangal thrippathe vannedunnu
arulename anugrahangal
aashvasa dayakane (2)
vishvastharayi njangal
suvishesha ghoshanathil (2)
shakthiyodennum ninneduvaan
ninkrupa nalkename (2)
akarthyangal eridumpol
neethiyin deepangalaayi (2)
shudharayennum ninneduvaan
ninkrupa nalkename (2)
aathmaavil jvalichu njangal
uthsahamullavarayi (2)
nirvyajasneham katheeduvaan
ninkrupa nalkename (2)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."