Athiravile Thirusannidhi – അതിരാവിലെ തിരുസന്നിധി
Athiravile Thirusannidhi – അതിരാവിലെ തിരുസന്നിധി
അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
Athiravile Thirusannidhi anayunnoru samaye
Athiyai Ninne Sthuthippan krupayarulka Yeshuparane
രജനീയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയ! നിൻ തിരുനാമത്തിന്നനന്തം സ്തുതി മഹത്വം
Rajaneeyathiladiyane nee sukhamay katha kripaykkay
Bhajaneey Nin Thirunamathinnantham Sthuthi Mahathwam
എവിടെല്ലാമീ നിശയില്‍ മൃതി നടന്നിടുണ്ട് പരനേ
അതില്‍ നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കെ
Evidellamee nishayil mruthi nadanittundu Parane
Athil ninnenne paripaalicha krupaykkay Sthuthi Ninakke
നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കെ
Neduveerppittu karanjeedunnu pala Marthyar ee samaye
Adiyanullil kuthukam thanna Krupaykkaay Sthuthi Ninakke
കിടക്കയില്‍ വച്ചരിയാം സാത്താന്‍ അടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂത ഗണത്തെ കാവല്‍ അണച്ച കൃപയനല്പം
Kidakkayil vachariyam sathan adukkathirippathinen
Adukkal Dhoothaganathe kaaval anacha kripayanalppam
ഉറക്കത്തിനു സുഖവും തന്നെന്‍ അരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്ത തിരുമേനിക്ക് മഹത്വം
Urakkathinu sughavum thannen arike ninnu krupayaal
Urangathenne sughamay kaatha thirumenikku Mahathwam
അരുണൻ ഉദിച്ചുയർന്നിക്ഷിതിദ്യുതിയാൽ വിളങ്ങിടുംപോൽ
പരനേയെന്‍റെയകമേ വെളിവരുൾക തിരുകൃപയാൽ
Arunan Udhichuyarnnikshithidhyuthiyal vilangidumpol
Paraneyenteyakame velivarulka Thirukripayal
Athiravile Thirusannidhi anayunnoru samaye song lyrics
- Appa njan ninne kanenam Lyrics – അപ്പാ ഞാൻ നിന്നെ കാണേണം
- നിന്നെ കണ്ടൊരു നാൾ – Ninne Kandanal
- Thookkinokkam Ninne Njan song lyrics – തൂക്കി നോക്കാം നിന്നെ ഞാൻ
- Nadha Ninne Kanan song Lyrics – നാഥാ നിന്നെ കാണാൻ
- ഞാൻ നിന്നെ കൈവിടുമോ – Njan Ninne Kaividumo malayalam christian song lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."