Athyunnathante Maravil – അത്യുന്നതന്‍റെ മറവില്‍

Athyunnathante Maravil – അത്യുന്നതന്‍റെ മറവില്‍ Malayalam Christian Songs Psalms 91

അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍

നിന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടു
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും – അത്യുന്നതന്‍റെ മറവില്‍

വേടന്‍റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
നിന്നെ രക്ഷിക്കും
തൂവല്‍ കൊണ്ടുമറയ്ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്ഥതകൊണ്ടു നിന്നെ
കവചമണിയിക്കും – അത്യുന്നതന്‍റെ മറവില്‍

ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അസ്ത്രത്തേയും
തെല്ലും ഭയം വേണ്ട
കൂരിരുട്ടിനേയും
നട്ടുച്ചയ്ക്കണയും വിനാശത്തേയും
പേടിക്കേണ്ട ദൈവം കൂടെയുണ്ട് – അത്യുന്നതന്‍റെ മറവില്‍

നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
മരിച്ചു വീണേക്കാം
ഭയപ്പടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
ദുഷ്ട്ടന്‍റെ പ്രതിഫലം നീ കണ്ടിടും – അത്യുന്നതന്‍റെ മറവില്‍

നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
ദൂതരോട് കല്‍പ്പിച്ചീടും
നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതെ
അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും – അത്യുന്നതന്‍റെ മറവില്‍

സിംഹത്തെ ചവിട്ടീടിലും
സര്‍പ്പത്തെ മെതിച്ചീടിലും
സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതായ്
ഞാന്‍ നിന്നെ സംരക്ഷിക്കും
എന്‍ നാമത്താല്‍ നീ രക്ഷ നേടിടും – അത്യുന്നതന്‍റെ മറവില്‍

നീ എന്നെ വിളിച്ചീടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
കഷ്ട്ടതകളില്‍ ഞാന്‍
നിന്നോടു ചേര്‍ന്നു നില്‍ക്കും
ദീര്‍ഘായുസേകി യെന്നെ തൃപ്തനാക്കും
എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും

Athyunnathante Maravil song lyrics in Englsih

00:31 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

00:42 – Ente sankethavum kottayum
Njan aashrayikkum daivavum
Nee maathramennu karthavodettu chollidum
Avanettu chollidum

00:56 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

01:37 – Vedante keniyil ninnum marakamam maariyil ninnum
Ninne rakshikkum thooval kondu maraykkum
Chirakin keeyil ninakkabhayamekum
Vishwasthatha kondu ninne kavachamaniyikkum

02:05 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

02:44 – Beekaratha niranja rathriyum
Pakal parakkum asthratheyum
Thellum bayam venda
Kooriruttineyum
Nattuchaykkanayum vilasatheyum
Pedikkanda daivam koodeyundu

03:13 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

03:52 – Nin parshwathilaayirangal
Varam vangippathinaayirangal
Marichu veenekaam
Bayappedenda nee
Anarthangalonnum ninne thodukayilla
Dushtante prathiphalam nee kandidum

04:19 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

04:58 – Nin vazhiyil ninne kaathidaan
Dhootharodu kalpicheedum
Ninte padangal kallil thattaathe
Avar ninne kaikalil thaangi kollum
Athyunnathan ninne vahichu kollum

05:26 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

06:08 – Simhathe chavicheedilum
Sarppathe methicheedilum
Snehathil neeyennodotti ninnathinaal
Njan ninne samrakshikkum
En namathal nee raksha nedidum

06:36 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan

07:15 – Neeyenne vilichidumbol
Njan ninakkutharamekum
Kashtathakalil njan ninnodu chernnu nilkkum
Deerkhayuseki ninne thripthanakkum
Ente raksha ninne njan kaatti tharum

07:44 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
Ente sankethavum kottayum
Njan aashrayikkum daivavum
Nee maathramennu karthavodettu chollidum
Avanettu chollidum

08:08 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan.

#TheheartofworshipMalayalam #Christiandevotionalsongs

1.അതിരാവിലെ മനസിന്‌ ഉണർവേകാൻ ഈ ഗാനങ്ങൾ കേൾക്കു

2.krushil kandu njn nin snehathe

3.njn onnu karayumpole(ഞാൻ ഒന്നു കരയുമ്പോൾ )

4. ottakayi poyo nee(ഒറ്റക്കായി പോയോ നീ )

5.njangal ithuvare ethuvaan(ഞങ്ങൾ ഇതുവരെ എത്തുവാൻ )

6. yeshuven pakshamayi (യേശുവേൻ പക്ഷമായി )

7.yaathrayayi(യാത്രയായി )

8.kannuneer thalvarayil(കണ്ണുനീർ തലവരയിൽ )

#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
നിങ്ങൾ ചെയ്യുന്ന ഈ സഹായം അത് എനിക്ക് ഒരു പ്രോത്സാഹനം
ആയിരിക്കും.


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


      About Us

      gray-alpaca-115533.hostingersite.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo