
Aa Viral Thumbonnu Thottal – ആ വിരൽ തുമ്പൊന്നു
Aa Viral Thumbonnu Thottal – ആ വിരൽ തുമ്പൊന്നു
ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന് ഉള്ളം (2)
ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന് ഹൃദയം (2)
[ഈശോ നീ വന്നീടണെ മുറിവുണക്കീടെണമേ
സ്നേഹത്തില്‍ തൈലം പൂശി എന്നെ കഴുകേണമേ]
(ആ വിരല്‍……)
ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും (2) ഈശോ നീ…..
ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും (2) (ആ വിരല്‍..)
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ