Daivaputhranmare Ningal – ദൈവപുത്രന്മാരെ നിങ്ങൾ
Daivaputhranmare Ningal – ദൈവപുത്രന്മാരെ നിങ്ങൾ
Malayalam Lyrics :
ദൈവപുത്രന്മാരെ നിങ്ങൾ യഹോവയെ സ്തുതിപ്പിൻ
തക്ക മഹത്വവും ശക്തിയും കൊടുത്തു സ്തുതിപ്പിൻ
വിശുദ്ധ അലങ്കാരം ധരിച്ച് യഹോവയെ സ്തുതിപ്പിൻ
സ്തുതിക്ക് യോഗ്യനാകയാൽ യഹോവയെ സ്തുതിപ്പിൻ
നാലു ജീവികൾ യഹോവ പരിശുദ്ധൻ എന്നാർത്തു
വിശ്രമം കൂടാതെ അവർ രാപ്പകൽ സ്തുതിക്കുന്നു
സിയോൻ നിവാസികളെ നീ യഹോവയെ സ്തുതിപ്പിൻ
ജീവകിരീടം പ്രാപിപ്പാൻ വിശ്വസ്തനായി സ്തുതിക്ക
ബാല്യക്കാർ ക്ഷീണിച്ചീടിലും യി സ്രായേലെ സ്തുതിക്ക
യഹോവയെ കാത്തിരുന്ന ശക്തിയെ പുതുക്കുക
മയങ്ങാത്തൊൻ ഉറങ്ങാത്തൊൻ യഹോവ നിത്യദൈവം
സ്തുതിക്ക് യോഗ്യനായോനെ നിത്യം സ്തുതിച്ചിടുക
കുഞ്ഞാടിന്റെ രക്തത്താൽ നിൻ അങ്കി വെളുപ്പിക്കുക
നിത്യവാസം ഓർത്ത് നീ മഹാ കഷ്ടത്തെ സഹിക്കാ
പുസ്തകം തുറക്കും നാളിൽ നിൻ പേരും ഉണ്ടാകുവാൻ
വെള്ളയുടുപ്പ് ധരിച്ചു പ്രിയനൊത്തു വസിപ്പാൻ
Daivaputhranmare Ningal is a Malayalam Christian Song.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: chinese christian songsElizabeth Rajujapanese christian songsjohn mark comerJoseph Mezhuvelikorean christian songskorean christmas songsmalayalam christian songsPr. T.K. Varghese JaipurReji Emmanuelthe ruthless elimination of hurryxmandrexmandre dimpel family jesus blessingsxmandre dimplexmandre dimple family bible plansxmandre dimple family bible versesxmandre dimple family christian blessingsxmandre dimple family christian devotionsxmandre dimple family devotionsxmandre dimple family financial devotionxmandre dimple family jesus blessingsxmandre dimple family live streaimngxmandre dimple family reading biblexmandre live streamingYahovaye Sthuthippin