- All
- Deals
- Coupons
- Sales
- Expired
Aennu nee vanneedum song lyrics - എന്നു നീ വന്നീടുംEnnu Nee Vannidum - Vinnile Nadhanഎന്നു നീ വന്നീടും വിണ്ണിലെൻ നാഥനെ
മന്നിടം വിട്ടു ഞാൻ വിണ്ണിടം ചേരുവാൻ (2x2)
വിണ്ണിൽ നിൻ വരവിൽ കാഹളം കേൾക്കുവാൻ ...
En kangal Thurannu song lyrics - Aadyanum Andyanumഹിമം പോലെ തലമുടിയും
അഗ്നി ജ്വാലക്കൊത്ത കണ്ണുള്ളോൻ... (2)പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
പ്രീയൻ ശബ്ദം കാതിൽ മുഴങ്ങി... (2)ആദ്യനും അന്ത്യനും
ആല്ഫയും ...
നന്ദിയാൽ എന്നുള്ളം - Nanniyal Enn Ullam Thullunne Nadaനന്ദിയാൽ എന്നുള്ളം തുള്ളുന്നേ നാഥാനന്ദിയാൽ എന്നുള്ളം തുള്ളുന്നേ (2)Ch: നീ ചെയ്തതാം നന്മകൾ ഓർത്തിടുമ്പോൾ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേ ...
Yeshuvine Pole vakkilum song lyrics - യേശുവിനെ പോലെയേശുവിനെ പോലെ വാക്കിലും
യേശുവിനെ പോലെ പ്രവർത്തിയിലും
എന്നേയും ശക്തനാക്കി മാറ്റണേ
ഞാനേറ്റം ബലഹീനനാ
Chorus…
ബലഹീനനാ ഞാൻ ബലഹീനനാ
യേശുവേ നീ എന്നിൽ ...
തള്ളിപ്പറഞ്ഞതല്ലേ - Akale poyathalle Malayalam Christian song lyricsതള്ളിപ്പറഞ്ഞതല്ലേഞാൻ അകലേ പോയതല്ലേഎന്നിട്ടും എന്നെ തേടി വന്നുഎന്നിട്ടും എന്നെ യോഗ്യനാക്കിയേശുവേ അങ്ങെത്ര കരുണാമയൻയേശുവേ ...
യേശുവേ എൻ പ്രാണനായകാ - Yesuve En Prananayakaയേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ (2)
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)യേശുവേ എൻ പ്രാണനായകാ...നിന്നെ ഞാൻ അറിഞ്ഞിടാതെ ...
Kalvari Kroosil - കാൽവറി ക്രൂശിൽ
കാൽവരി ക്രൂശിൽ എനിക്കായി ജീവൻ തന്ന എൻ ആത്മ നാഥാ എൻ പാദതിയുടെ അണയുവി ദാസരിൽ ആശീർവർദ്ധിക്കു ദേവാ...]
നിന്നെപ്പോലെ നിൻ അയൽക്കാരനെ സ്നേഹിപ്പിൻ എന്നൊരുചെയ്ത ഒരു ...
Vazhiyillenkil Puthuvazhi - വഴി ഇല്ലെങ്കിൽ പുതുവഴി ഇല്ലെങ്കിൽ പുതു വഴി ഒരുക്കും
വാതിലടഞ്ഞാൽ പുതു വാതിൽ തുറക്കും
മഹത്വത്തിൻ യേശു കൂടെയുള്ളതാൽ ആശങ്ക എനിക്ക് ഏതുമില്ല
യേശു രാജാവ് ,വീരനാം ദൈവം,
നിത്യ ...
Kroosile Thiruninathal song lyrics - ക്രൂശിലെ തിരുനിണത്താൽക്രൂശിലെ തിരുനിണത്താൽ
എന്നെ കഴുകിയൊനെ
ക്രൂശിലെ തിരുമുറിവാൽ
എന്നെ സൗഖ്യമാക്കി - ( 2 )ഹാ' ഹാല്ലേല്ലൂയ്യാ ഹാ ഹാല്ലേല്ലൂയ്യ. - (2)പകർന്ന ...
Pathinayirangalil Sundarane - എൻ പ്രിയനേ എൻ യേശുവേഎൻ പ്രിയനേ എൻ യേശുവേ
അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു
ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2)Chorus:
പതിനായിരങ്ങളിൽ സുന്ദരനെ
തേജസ്സിൻ പ്രഭയിൽ വഴുന്നോനെ ...
Parisudhathmave - പരിശുദ്ധാത്മാവേParisudhatmave
Parisudhatmave
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാ…വേ
Alavillathennil nirayaname
അളവില്ലാതെന്നിൽ നിറയണമേ ….
Parisudhatmave
Parisudhatmave
പരിശുദ്ധാത്മാവേ ...
Kalangeedalle ne en maname - കലണ്ടീടല്ലേ നീ എൻ മനമേകലണ്ടീടല്ലേ നീ എൻ മനമേ
കരുതുന്നദൈവം കൂടയില്ലേ
തളർന്നിടല്ലേ നീ ഒരു നാളും
താങ്ങിടുവാൻ യേശു കൂടെയുണ്ട്
തളർന്നീടല്ലേ ഭ്രമിച്ചീടല്ലേ
കരുതുന്ന ദൈവം ...
അത്യത്ഭുതമേ ആശ്ചര്യമേ - Athyalbhuthame Aashcharyameചെറു വഴി അടച്ചെന്നാൽ വഴിതുറക്കും ഇന്നുമെന്നുമേ..
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ..
വഴിയടച്ചു വഴി തുറക്കും ഇന്നുമെന്നുമേ..
ആ പരിജ്ഞാനം ...
എന്നെ കാത്തിരുന്ന യേശു - Enne Kaathirunna Yeshuകാത്തിരുന്നു കാത്തിരുന്നു
എന്നേ തിരഞ്ഞെടുത്തു
എൻ യേശു നാഥൻ
കാത്തിരിക്കും കാത്തിരിക്കും
എൻ കരം പിടിച്ച എന്റെ ഉടയവനേചഞ്ചല ഹൃദയവുമായ്
പതറിയ വേളകളിൽ
ഞാൻ ...
Krupa Mathiye Daivakrupa Mathiye lyricsKrupa Mathiye Daivakrupa MathiyeKashtathil Thunyaya Krupa mathiyeBhoothalam Maaratte,Parvatham KulugaatteVellamirachaangu kayareedatteIlla Naam ...
ആരാധന ആരാധന - Aradhana Aradhana malayalam christian songആരാധന ആരാധനയാക്കോബിൻ വല്ലഭന് ആരാധനആരാധന ആരാധനരാജാധിരാജാവിന് ആരാധന...
Karthavallathilla Verarum song lyrics - കർത്താവല്ലാതില്ല വേറാരുംകർത്താവല്ലാതില്ല വേറാരും ഇന്നീ ഭൂവിൽ ആശ്രയമായി
ഇല്ല ഇല്ലാ തെല്ലും ഭയം ഇല്ലാ എന്റെ നാഥൻ കൂടെയുള്ളതാൽ (2)
ഞാൻ ഒന്നും അല്ല മന്നിതിൽ എൻ ...
Jeevithamam thoni - ജീവിതമാം തോണിജീവിതമാം തോണി ഉലഞ്ഞീടുമ്പോൾ
കാറ്റും കോളും വന്ന് ആഞ്ഞടിക്കുമ്പോൾ ഭയപ്പെടേണ്ട എന്ന് വാക്ക് തന്നവൻ മാറുകില്ല മറക്കുകില്ല ശക്തനാണവൻ (2)1. ഇളകി മറിയും തിരമാല കണ്ട് ...
ഇന്നലകളിലെ - Ennalakalileഇന്നലകളിലെ ജീവിതമോർത്താൽ
നിൻ കരുതൽ അല്ലാതൊന്നുമേ ഇല്ല
കൂട്ടി വെപ്പാനോ ഒന്നുമേ ഇല്ല
അന്നന്നുള്ളതെല്ലാം തന്നു പോറ്റുന്നു - x 2അങ്ങേ സ്തുതിക്കാതെ എങ്ങനെ ഞാൻ വസിക്കും
അങ്ങേ ...
Varavin Prathyashayal - വരവിൻ പ്രത്യാശയാൽമറയ്ക്കണമേ എന്നെ നിറയ്ക്കേണമേ
വരവിൻ പ്രത്യാശയാൽ നിറയ്ക്കേണമേമഹാമാരിയിൻ കാലങ്ങളിൽ
ആത്മമാരിയാൽ നിറയ്ക്കേണമേ
മരണത്തിൻ താഴ് വരയിൽ
നിത്യ ജീവൻറെ ചിറകുകളാൽ
...
ജയത്തിൻഘോഷം എൻ നാവിൽ - Jayathinnkhosham en naavil undu
ജയത്തിൻഘോഷം എൻ നാവിൽ ഉണ്ട്ജയത്തിൽ ധ്വനി എൻ കാതിലുണ്ട് ആത്മാവിൻ ശക്തിയാൽ ഞാൻ തകർത്തു -ശത്രുവിൻ തന്ത്രങ്ങളെ ഞാൻ ജയിച്ചു. (2)
നിന്നാൽ ഞാൻ പാമ്പുകളെ ...
Pettannu Chilathu Namukidayil - പേട്ടന്നു ചിലത്തു നമുക്കിടയിൽPettannu Chilathu Namukidayil
Albuthamaay Yeshu Velipeduthum (2)
Sadhyamakum Vazhi thuraneedumae (2)
Thaladiyakila oru naalumae (2)
...
ഉയരത്തിൽ വാഴുന്ന കർത്താവേ - uyarathil vaazhunna karthaave
ഉയരത്തിൽ വാഴുന്ന കർത്താവേ സ്വർഗ്ഗംസിംഹാസനമായവനേഭൂമിതൻ പാദപീഠമായപരിശുദ്ധൻ നീ പരിശുദ്ധൻ(2)(കോറസ്സ്)ആറാറു ചിറകുള്ള സാറാഫുകൾ ആരാധിച്ചീടുന്നു ...
എൻ കൺകൾ ദർശിക്കട്ടെ - en kankal darshikkatte
എൻ കൺകൾ ദർശിക്കട്ടെനിന്നുടെ വൻ മഹത്വംഎൻ കാതുകൾ ശ്രമിച്ചിടട്ടെമാധുര്യമാം മൊഴികൾ
നീ മാത്രം മതിയെന്നുമേനീ മാത്രം മതിയെനിക്ക് യേശുവേ യേശുവേ നീ മാത്രം ...
വിശ്വാസത്താൽ ഞാൻ കണ്ടു തുടങ്ങും - Vishvasathal njn kanduthudangum
വിശ്വാസത്താൽ ഞാൻ കണ്ടു തുടങ്ങും അസാധ്യങ്ങൾ എല്ലാം സാധ്യമാക്കുന്നുദൈവ മഹത്വം എന്നിൽ വെളിപ്പെടുമ്പോൾ പ്രതികൂലങ്ങൾ എല്ലാം മാറിപോകുമേ (2) ...
ദൈവം നല്ലവൻ എനിക്കെന്നും - Daivam Nallavan Enikkennumദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
ആവശ്യനേരത്തെന്നെ കൈവിടാത്തവൻ
വാക്കു മാറാത്തോൻ എന്റെ ഉള്ളിലുള്ളതാൽ
ആത്മസാന്നിദ്ധ്യത്തിൽ ഞാൻ ആരാധിച്ചിക്കുന്നു
...
ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ - Unarvin Kattuഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നീടാം
നാം യേശുവിനായിദേശം ഉണരട്ടെ
സഭ ...
Yeshuve ange kananayi - യേശുവേ അങ്ങേ കാണാനായ്യേശുവേ അങ്ങേ കാണാനായ്
യേശുവിൻ സ്നേഹം അറിയാനായ് (2)
എൻ കൺകൾ നനയാതെ എൻ കാല്കൾ ഇടറാതെ (2)
( യേശുവേ )
തങ്കത്തെരു വീഥിയും ജീവ നദികളും
ജീവവൃക്ഷ ഫലവുമായ് ...
Maruroopa Malayil Erangi Vanna Daiva - മറുരൂപ മലയിൽ ഇറങ്ങിവന്നമറുരൂപ മലയിൽ ഇറങ്ങിവന്ന, ദൈവമഹത്വമേമറുരൂപമായ യേശുവിൻ, പൊൻമുഖമേ (2)ആ മഹത്വം എന്നിൽ ഇറങ്ങേണമേആ മഹത്വം എന്നേ പൊതിയേണമേ (2)...
Kahalam Madhyavanil Muzhangeedarayi - കാഹളം മധ്യവാനിൽ മുഴങ്ങീടാറായ്കാഹളം മധ്യവാനിൽ മുഴങ്ങിടാറായി എൻ കാന്തൻ വരവേറ്റം അടുത്തുപോയിസോദരരെ നിങ്ങൾ ഒരുങ്ങിടുക മണവാളനേശുവേ എതിരേൽകുവാൻ..ശലേമിൻ ...
Show next