ദിവ്യകാരുണ്യത്തിൻ കൂദാശയെ – Divyakarunyathin Koodaasaye
ദിവ്യകാരുണ്യത്തിൻ കൂദാശയെ – Divyakarunyathin Koodaasaye
ദിവ്യകാരുണ്യത്തിൻ കൂദാശയെ
നവ്യ സ്നേഹത്തിൻ അത്താഴമേ
ഞങ്ങളിൽ വന്നു നീ വാഴുവാനായ്
തിരുവോസ്തിയായിടും കാരുണ്യമേ…
ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
കനിവർന്നലിയും ദിവ്യകാരുണ്യമാം നാഥാ…
നിറവാർന്ന സ്നേഹത്തിൻ തമ്പുരാനേ….
(ദിവ്യകാരുണ്യത്തിൻ)
എന്നും ഇരുളിൽ നിറദീപമായ്
എന്റെ ജീവിത ശൂന്യതയിൽ (2)
അണയേണമേ നാഥാ നിറയേണമേ നാഥാ (2)
ആത്മീയ ജീവനേ…..
എന്നും വഴിയും സത്യവുമാം
ദൈവസ്നേഹത്തിൻ പാരമ്യമേ….(2)
സ്തുതിച്ചിടാം പുകഴ്ത്തിടാം ജീവിതം നൽകിടാം (2)
ജീവന്റെ ഭോജ്യമേ…. (ദിവ്യകാരുണ്യത്തിൻ)
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Anoop Kaliyaniyilchinese christian songsdr jayapauldr jayapaul livedr jayapaul live todaydr jayapaul manna manakudr n jayapaulJacob Korattyjapanese christian songsjayapauljayapaul foundationsjayapaul livejayapaul live todayjayapaul live yesterdayjayapaul messagesjayapaul songskesterkorean christian songskorean christmas songsmalayalam christian songsmanna manakumanna manaku jayapaul messagesmanna manaku messagesTelugu Christian MessagesTelugu christian messages 2022telugu christian messages latest