ഈ തണുത്ത രാവിൽ – Ee Thanutha Ravil
ഈ തണുത്ത രാവിൽ – Ee Thanutha Ravil
ഈ തണുത്ത രാവിൽ
വെൺതാരകത്തെ നോക്കി
പുഞ്ചിരിച്ചു ദൈവസുതൻ..
കുഞ്ഞു കൈകൾ വീശി
പുൽകൂട്ടിനുള്ളിൽ രാജധിരാജൻ പിറന്നു..
ഈ ലോകത്തിൻ രക്ഷകനായ്
എൻ ഉണ്ണിശോ പിറന്ന രാത്രി..
സ്നേഹത്തിൻ സന്ദേശമായ്
ഇന്നീ പുണ്യരാവിൽ
ഞങ്ങൾ നേരുന്നു
Merry Christmas
ല ല്ല ല ലാ ല…. (2)
ആട്ടിടയന്മാർ.. രാജാകന്മാർ.
സമ്മാനമായി അന്ന് വന്നു
നാഥനെ ഒരു നോക്കു കാണാൻ
വെൺ താരകം ഇടയരെ എല്ലാം
നാഥന്റെ മുൻപിൽ ചേർത്തു
അവർ നാഥന്റെ മേനി പുണർന്നു.. (എൻ ഉണ്ണിശോ )
മേലെ വാനിൽ മാലാഖമാർ
നാഥനു ഗീതികൾ പാടി..
ഈ ലോകനാഥനെ വാഴ്ത്തി..
ദൂരെ ദൂരെ ദൈവദൂതർ
നാഥന്റെ നാമം പുകഴ്ത്തി
ഈ രാത്രിയെ ശോഭനമാക്കി
(എൻ ഉണ്ണിശോ ) ( ഈ തണുത്ത രാവിൽ)
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: best christmas musicbest christmas songbest malayalam christmas songschristmaschristmas music 2021Christmas song 2021christmas songschristmas songs everchristmas songs latestchristmas songs malayalamee thanutha ravilGujarati Christmas Songhindi christmas songskannada christmas songslatest malayalam carole songslatest xmas songsmalayalam carole songsmalayalam christmas songsmalayalam xmas songsmerry xmasmerry xmas songnew christmas songs 2021pop christmaspop christmas songpop christmas songsTelugu Christmas songstop christmas songtrending christmas song 2021Xmasxmas songs