Eesho nee vannalumen – ഈശോ നീ വന്നാലുമെൻ
Eesho nee vannalumen – ഈശോ നീ വന്നാലുമെൻ
ഈശോ നീ വന്നാലുമെൻ
ഹൃദയത്തിൻ നാഥനായ്
സ്നേഹത്തിൽ ഒന്നായി ഞാൻ
നിന്നിൽ ലയിച്ചീടട്ടെ.
യോഗ്യമല്ലെൻ ഭവനം
നാഥാ നിന്നെ എതിരേൽക്കുവാൻ
ഒരു വാക്കരുളിയാലും
എന്നെ നിന്റേതായ് മാറ്റിയാലും
നീയെന്റെ പ്രാണനല്ലോ
നിത്യജീവന്റെ നാഥനല്ലോ
നിന്നിൽ ചിരം വസിക്കാൻ
എന്നും നിന്റേതായ് മാറീടുവാൻ
ആത്മീയഭോജനം നീ
നിത്യജീവന്റെ ഔഷധം നീ
മന്നിതിൽ പാഥേയം നീ
നാഥാ, വിണ്ണതിൻ അച്ചാരം നീ
തേനിലും മാധുര്യം നീ
ഹൃത്തിൽ തൂകിടും നാഥനല്ലോ
പൂവിലും സൗരഭ്യം നീ
എന്നും വീശിടുന്നെന്നാത്മാവിൽ
Eesho nee vannalumen song lyrics in english
Eesho nee vannalumen
hrudayathin nadhanayi
snehathilonnayi njan
ninnil layicheedatte
yogyamallen bhavanam
nadha ninne ethirelkkuvaan
oruvakkaruliyaalum
enne nintethaay maattiyaalum
neeyente prananallo
nithye jeevante naadhanallo
ninnil chiram vasikkan
ennum nintethay maareeduvaan
aathmeeya bhojanam nee
nithya jeevante oushadham nee
mannithil paadheyam nee
nadha vinnathin acharam nee
thenilum maadhuryam nee
hruthil thookidum naadhanallo
poovilum sowrabyam nee
ennum veeshidunnennathmaavil
Eesho nee vannalumen lyrics
- Eesho Nee Vannalum En Song With Lyrics – Malayalam Christian Song
- Eesho Neeyen Ullil Vannal Lyrics – ഈശോ നീയെൻ ഉള്ളിൽ വന്നാൽ
- Kunjattin Thiru Rakhthathal – കുഞ്ഞാട്ടിൻ തിരു രക്തത്താൽ
- Ange thirumurivukalil Enne marakkename song lyrics – അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ
- Onnu Vilichal Odi Ente Arikilethum – ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."