എൻ കണ്ണുനീരിൻ – En kannuneerin
എൻ കണ്ണുനീരിൻ – En kannuneerin
എൻ കണ്ണുനീരിൻ പ്രാർത്ഥന കേൾക്കും
എന്റെ ദൈവം നീ
എന്നെ കൺമണിപോൽ കാത്തു നടത്തും
എന്റെ ദൈവം നീ.. എന്റെ ദൈവം നീ
എന്നെ കരങ്ങളിൽ വഹിക്കുന്നവൻ
എന്റെ കണ്ണുനീർ തുടയ്ക്കുന്നവൻ(2)
എന്റെ വീഴ്ചയിൽ എന്റെ താഴ്ചയിൽ
എന്നോടു കൂടെയുള്ളവൻ…(2) – എൻ കണ്ണു…
എന്റെ ഭാരങ്ങൾ ചുമക്കുന്നവൻ
എന്റെ വേദന മായ്ക്കുന്നവൻ(2)
എന്റെ കഷ്ടങ്ങളിൽ എന്റെ ദുഃഖങ്ങളിൽ
എന്നോടു കൂടെയുള്ളവൻ…(2) – എൻ കണ്ണു…
En kannuneerin prarthana kelkkum song lyrics in english
En kannuneerin prarthana kelkkum
Ente daivam nee
Enne kanmanipol kaathunadathum
Ente daivam nee ente daivam nee
Enne karangalil vahikkunnavan
Ente kannuneer thudakkunnavan
Ente veezhchayil ente thazhchayil
Ennodu koodeyullavan(2)
Ente bharangal chumakkunnavan
Ente vedana maaykkunnavan
Ente kazhttangalil ente dukkhangalil
Ennodu koodeyullavan (2)
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."