En Yeshu En Sangeetham – എന്‍ യേശു എന്‍
En Yeshu En Sangeetham – എന്‍ യേശു എന്‍
എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്‍റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം
ഹാ, നല്ലോരവകാശം എന്‍റേത് നിശ്ചയം
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും
En Yeshu En Sangeetham song lyrics in english
En Yeshu en sangeetham en balam akunnu
tan jeevante kireedam enikku tharunnu
tan mukhathin prakasham ha ethra madhuram
ha nalloravakasham entethu nischayam
En Yeshu en sangeetham en balam akunnu
enikku viparitham aaya kaiyyezhuthu
tan krushin thiru raktham mayichu kalanju
shatrutha thirthu swargam enikku thurannu
En Yeshu en sangeetham en balam akunnu
en hridayathin khedam okke tan theerkkunnu
en vazhiyil prayasam njerukkam sankadam
varumpol nallashvasam Yeshuvin marvidam
En Yeshu en sangeetham en balam akunnu
tan nithya sneham kondu enne snehikunnu
tan thudangiya vela ennil nivarthikkum
tan krishnamani pole enne kathu kollum
En Yeshu en sangeetham en balam akunnu
tan varavu samipam neram pularunnu
divya mahatvathodu tan velippettitum
ee njanum avanodu koode prakashikkum
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Abhilash JohnsonAbin Johnafrican christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songSreya Anna Josephswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsVolbrecht Nagelyoruba christian songs