എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ – Enthu Kandu Ithra Snehippan
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ – Enthu Kandu Ithra Snehippan
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)
പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും (2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ…(2) എന്തു കണ്ടു…
രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ (2)
തൻ മകനാക്കി നീ വൻക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ… (2) എന്തു കണ്ടു…
ദൈവീകതേജസ്സാൽ നിറച്ചെന്നെ
തന്‍ മണവാട്ടിയായി മാറ്റി നീ… (2)
സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും… (2) എന്തു കണ്ടു…
സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ… (2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ… (2) എന്തു കണ്ടു…
Enthu Kandu Ithra Snehippan | Elizabeth Raju | Samuel Wilson | Malayalam Christian Devotional Songs
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: 2019 hit christian devotionalAbhishekamafrican christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChoirChristChristianChristian songsegyptian christian songsElizabeth Rajuenglish christian songsEnthu KanduEnthu Kandu Ethra SnehippanEnthu Kandu Ithra Snehippanfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsIthra Manippanjavanese christiankorean christian songsLatest Christian DevotionalMalayalammalayalam christian songsManorama MusicMaramon songsmarathi christian songmarthoma songsodia christian songpolish christian songsportuguese christian songsrex mediarussian christian songsSamuel Wilsonspanish christian musicspanish christian songSuper Hit Christian Devotional Songsswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsworship songsYesuveYogyayalla ithu Prapippanyoruba christian songsഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ