
Ethranaal thalli njan song lyrics – എത്ര നാൾ തള്ളി ഞാൻ
Ethranaal thalli njan song lyrics – എത്ര നാൾ തള്ളി ഞാൻ
എത്ര നാൾ തള്ളി ഞാൻ യേശുവിന് സ്നേഹത്തെ
ഞാൻ അറിയാതെ
പോയൊരു സ്നേഹമേ
നീ തന്ന നാളുകൾ
നഷ്ടമാക്കി ഞാൻ
ലോകത്തിൻ മായാ ഇമ്പം സ്നേഹിച്ചു പോയ്
നിൻ ഹിതം എന്നിൽ എന്നും
നടത്തണേ പ്രിയനേ എകുന്നു എന്നെ ഞാൻ പൂർണമായി
എത്ര നാൾ തള്ളി ഞാൻ യേശുവിന് സ്നേഹത്തെ
ഞാൻ അറിയാതെ
പോയൊരു സ്നേഹമേ
മനോവേദനകൾ ഏറിടും
നേരം ആശ്വാസമായി എൻ അരികിൽ വരും എൻ കണ്ണുനീർ തുടച്ചെന്റെ വിലാപങ്ങൾ നിർത്തമാക്കി കരുതുന്ന
നാഥൻ എന്റെ കൂടെ ഉണ്ട്
എത്ര നാൾ തള്ളി ഞാൻ യേശുവിന് സ്നേഹത്തെ
ഞാൻ അറിയാതെ
പോയൊരു സ്നേഹമേ
യേശുവിൻ സ്നേഹം എത്ര
മാധുര്യം എന്ന് ഞാൻ
രുചിച്ചറിഞ്ഞു ഞാൻ അനുഭവിച്ചു.ക്രൂശിൽ
എൻ പേർക്കായി യാഗമയോനീ വീണ്ടെടെത്തു എന്നെ സ്വന്തമാക്കി
എത്ര നാൾ തള്ളി ഞാൻ യേശുവിന് സ്നേഹത്തെ
ഞാൻ അറിയാതെ
പോയൊരു സ്നേഹമേ