ഹാലേല്ലൂയാ രാജാവിന് – Halleluyah Rajavinu
ഹാലേല്ലൂയാ രാജാവിന് – Halleluyah Rajavinu
തമസ്സിൻ നിഴൽ നീക്കി പകലിന്നൊരൊളിയായ് ഉണരുന്നു പൊൻപ്രഭാതം
ഇരുളിൻ പ്രഭാവങ്ങൾ മൂടിയൊരാവാതിൽ താനേ തുറന്നനേരം
നിരനിരയായ് മേഘങ്ങൾ അകലെയാവാനിൽ
മറനീക്കി വിടരുന്ന വിൺദീപമായ്
ഈ ലോകത്തിൻ പൊൻസൂര്യനായ്….
ഹലെല്ലുയ ഹലെല്ലുയ ഉയിർപ്പിൻ ഗീതം പാടാം
ഹലെല്ലുയ ഹലെല്ലുയ ഉയിരിൻ നാഥനു പാടാം
ഹലെല്ലുയ ഹലെല്ലുയ ഉലകെങ്ങും പോയ് പാടാം
ഹാലേല്ലൂയാ കർത്താവിന്
ഹാലേല്ലൂയാ രാജാവിന്
ഹേ മരണമേ നിന്റെ ജയമെവിടെ?
ഹേ പാതാളമേ നിന്റെ വിഷമുള്ളെവിടെ ?
ലോകത്തിൻ പാപം കുരിശിൽ ചുമന്നു മരണം വരിച്ചു മൂന്നാം നാൾ ഉയിർത്തു.
നരരൂപമായ് വന്നൊരു മശിഹാ പരിശുദ്ധൻ
കാൽവരിമുകളിൽ ബലിയായൊരു മശിഹാ പരിശുദ്ധൻ
ജയവീരനായ് എഴുന്നള്ളും മശിഹാ പരിശുദ്ധൻ
Halleluyah Rajavinu Malayalam Easter song lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."