ഹൃദയപൂർവ്വം – Hridayapoorvam
അബ്രാമിൻ ബലി പോലെ
അബേലിൻ ബലി പോലെ
സ്വീകരിക്കേണമേ
വിധവതൻ കൊച്ചുകാശുപോലെ
ജീവിതം കാണിക്കയായ് നൽകിടാം
ഹൃദയപൂർവ്വം ഈ കാഴ്ചകളെ
നൽകിടാം ഞാനിതാ തിരുസവിധേ (2)
ശ്രേഷ്ഠത നിറയും നിന്നുടെ നാമം (2)
ഘോഷിച്ചിടാനെൻ അധരം തുറന്നീടണെ
ഈ നാദമെന്നും നിൻ ദാനമല്ലേ (ഹൃദയപൂർവ്വം )…….
കാഴ്ചയർപ്പിക്കുവാൻ ജീവിതമല്ലാതെ മറ്റെന്തു നൽകും ഞാൻ ഈ കാസയിൽ (2)
സ്വയം ശൂന്യമാക്കിയ തിരുവോസ്തിപോലെ
എന്നെയും ചേർക്കണെയീ പീലാസയിൽ
അബ്രാമിൻ ബലി പോലെ
അബേലിൻ ബലി പോലെ
സ്വീകരിക്കേണമേ
വിധവതൻ കൊച്ചുകാശുപോലെ
ജീവിതം കാണിക്കയായ് നൽകിടാം
ഹൃദയപൂർവ്വം. …
നുറുങ്ങിയ ഹൃദയത്തെ നിരസിച്ചിടാത്തൊരാ
നിന്നുടെ സ്നേഹമെന്നും ഗ്രഹിച്ചീടാം(2)
താഴ്മയുള്ളൊരു മനസ്സിന്നേകണേ
കുരിശോളം എന്നെയും ഞാൻ ചേർത്തുവെക്കാം
അബ്രാമിൻ ബലി പോലെ
അബേലിൻ ബലി പോലെ
സ്വീകരിക്കേണമേ
വിധവതൻ കൊച്ചുകാശുപോലെ
ജീവിതം കാണിക്കയായ് നൽകിടാം
ഹൃദയപൂർവ്വം ഈ കാഴ്ചകളെ
നൽകിടാം ഞാനിതാ തിരുസവിധേ (2)
ശ്രേഷ്ഠത നിറയും നിന്നുടെ നാമം (2)
ഘോഷിച്ചിടാനെൻ അധരം തുറന്നീടണെ
ഈ നാദമെന്നും നിൻ ദാനമല്ലേ
ഹൃദയപൂർവ്വം
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: (Re-Mix)AAdelakunafrican christian songsamharic christian songsamharic christmas songsarabic christian songsBawonibengali christian songbhojpuri christian songBIJU NARAYANANbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsevergreenfrench christian songsGborogerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsJJajavanese christiankorean christian songsLaamalayalam christian songsmarathi christian songMathews payyappilly mcbsMINgoodia christian songPastorpolish christian songsportuguese christian songsRorussian christian songssespanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs