Innayolam Idharayathil song lyrics – ഇന്നയോളം ഇദ്ധരയതിൽ
Innayolam Idharayathil song lyrics – ഇന്നയോളം ഇദ്ധരയതിൽ
കരുണാമയനേ കരുനാണിനിതിയെ അലിവിൻ ഉറവിടമേ
നിൻ കൃപ എൻമേൽ പകർന്നതാൽ ഇന്നയോളം ഞാനീ കരയിൽ എൻ യേശുവേ -2
ഇരവുകളും പകലുകളും നോവായി
ചേരവേ ആഴ്നലിഞ്ഞെന്നിൽ
എൻ നിനവുകളെല്ലാമെങ്ങോ പാറി…
പറന്നങ്ങു മാറിടവേ
തള്ളികളയതെ തട്ടിമാറ്റീടത്തെ
തൃക്കയാൽ കാത്തിടും കൃപനിതിയെ -2
യേശുവേ…. നീ എൻ ആശ്രയം
നാഥനെ നീ മാത്രമെൻ ആനന്ദം
യേശുവേ നീ എന്നഭയം
അങ്ങു മാത്രം എൻ സൗക്യധായകൻ -2
എൻ മുറിവുകളിൽ നിന്നുയരും വേദനയാൽ
ഉള്ളം തകർന്നു ഞാൻ തേങ്ങിടുമ്പോൾ -2
അകലങ്ങളിൽ ഒരുനാളും അകന്നിടാതെ തൻ കരത്തിൽ കാത്തിടും കൃപനിതിയെ -2
യേശുവേ…. നീ എൻ ആശ്രയം
നാഥനെ നീ മാത്രമെൻ ആനന്ദം
യേശുവേ നീ എന്നഭയം
അങ്ങു മാത്രം എൻ സൗക്യധായകൻ-2
കൂടേനടന്നവർ ദൂരവേ പോയതും
സ്നേഹിതരകന്നങ്ങു മാറിയതും -2
ആഴമായി എന്നിലായി ഇറങ്ങാതെ
തൻ കരതിൽ കാത്തിടും കൃപനിതിയെ…. -2
യേശുവേ…. നീ എൻ ആശ്രയം
നാഥനെ നീ മാത്രമെൻ ആനന്ദം
യേശുവേ നീ എന്നഭയം
അങ്ങു മാത്രം എൻ സൗക്യധായകൻ -2
Malayalam Christian Gospel songs
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."