ഇതുവരെ എന്നെ കരുതിയ നാഥാ – Ithu vare enne karuthiya naadha
ഇതുവരെ എന്നെ കരുതിയ നാഥാ – Ithu vare enne karuthiya naadha
ഇതുവരെ എന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം
ഗുരവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ !
അരികളിന്‍നടുവില്‍ വിരുന്നൊരുക്കുംനീ
പരിമള തൈലം പകരുമെന്‍ ശിരസ്സില്‍
പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും
വരെ എനിക്കരുളും അരുമയോടഭയം
കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്‍ ഒളിയായ് പകലിലെന്‍ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ല
മരണത്തിന്‍ നിഴല്‍ താഴ്‌വരയതിലും ഞാൻ
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴി പതറാതെ
കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ
തല ചരിച്ചിടുവാന്‍ സ്ഥലമൊരു ലവമീ
ഉലകിതിലില്ല മനുജ കുമാരാ !
തല ചരിയ്ക്കും ഞാന്‍ തവ തിരു മാറില്‍
നലമൊടു ലയിക്കും തവ മുഖ പ്രഭയിൽ
Ithu vare enne karuthiya naadha song lyrics in english
Ithu vare enne karuthiya naadha
Iniyenikkennum thava kripa mathiyaam
Guravanaam nee karuthukil pinne
Kuravoru cheruthum varikilla parane
Arikalin naduvil virunnorukkum nee
Parimala thailam pakarumen shirassil
Parichithar palarum parihasichennal
Parichil nee kripayal paricharichenne
Thiruchirakadiyil marachirul theerum
Vareyenikkarulum arumayodabhayam
Karunayin karathin karuthalillaatha
Oru nimishavumee maruvilillenikku
Iravilennoliyaay pakalilen thanalaay
Oru pozhuthum nee piriyukayilla
Maranathin nizhal thaazhvarayathilum njan
Sharanamattavanay parithapikkaathe
Varumenikkarikil vazhi patharaathe
Karam pidichenne nadathiduvon nee
Thala charichiduvan sthalamoru lavamee
Ulakithililla manuja kumaraa!
Thala cherickkum njan thava thiru maaril
Nalamodu layikkum thava mukha prabhayil
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: chinese christian songsgala realInspire Globaljapanese christian songskorean christian songskorean christmas songsLynn NgugiLynn Ngugi latest uploadsLynn Ngugi latest videoLynn Ngugi NetworkLynn Ngugi ShowLynn Ngugi video todayMartha renamens deskSaly SajuTales of Wanjikutuck talks with lynn ngugi