ജപമാല ചൊല്ലി ഞാൻ ഏറെ – japamala Cholli Njan Ere Karanju
ജപമാല ചൊല്ലി ഞാൻ ഏറെ – japamala Cholli Njan Ere Karanju
പല്ലവി
ജപമാല ചൊല്ലി ഞാൻ ഏറെ കരഞ്ഞൂ
കണ്ണീർ തുടച്ചമ്മ അരികത്തിരുന്നു
കാനായിൽ നിറവായ കനിവാർന്നൊരമ്മ
കാൽവരിയോരൊത്തോളം
കൂട്ടായൊരമ്മ(2)ജപമാല..
തുണ്ടു പല്ലവീ
//കൊന്തമണികൾക്കൊപ്പമെൻ
പിടയുന്ന ചങ്കിന്റെ താളവും
ജപമാലയിൽ കോർത്തൊരുക്കീ
നിന്റെ കൈകളിലേകിടാം(2)//
അനുപല്ലവീ
തകരുന്ന മർത്ഥ്യന്റെ തളരുന്ന ഹൃത്തിനെ
കുരിശോടു ചേർത്തൊന്നു
നിൻ കൈയ്യിലേകിടാം(2)
മാറോടണക്കണേ…ചാരത്തിരുത്തണേ
പുത്രനെ പോലയെന്നേ മടിയിൽ
കൈക്കൊള്ളണേ(2)കൊന്തമണി(2)
തുണ്ടു പല്ലവീ
//കൊന്തമണികൾക്കൊപ്പമെൻ
പിടയുന്ന ചങ്കിന്റെ താളവും
ജപമാലയിൽ കോർത്തൊരുക്കീ
നിന്റെ കൈകളിലേകിടാം(2)//
ചരണം
താളം പിഴച്ചൊരെൻ ജീവിത വീഥിയിൽ
നീ വന്നു സ്നേഹത്തിൻ പൊൻ കൂടൊരുക്കി(2)
ആരോരുമില്ലാതെ…ആശ്രയമില്ലാതെ
അലയുമീ പാപിയെ ഈശോയിൽ ചേർക്കണേ(2)കൊന്തമണീ(2)ജപമാ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."