Jayathode Munneruvaan – ജയത്തോടെ മുന്നേറുവാൻ
Jayathode Munneruvaan – ജയത്തോടെ മുന്നേറുവാൻ
ജയത്തോടെ മുന്നേറുവാൻ കൃപയേകണേ
വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ
എന്നാത്മാവേ ഉള്ളിൽ ചഞ്ചലം എന്തിനു
യേശുവിൻ സാന്നിധ്യം കൂടെയില്ലേ
1) മരുഭൂമി യാത്രയിൽ ഓടിടുമ്പോൾ
പ്രതികൂലമായെല്ലാം മാറിടുമ്പോൾ
യേശുവിൻ പൊൻ കരം എന്നെ നടത്തിടും
നിത്യ ജീവ നാട്ടിൽ എത്തുവോളം (ജയത്തോടെ… )
2) വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻ
യേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ
കാൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾ
പാടി സ്തുതിക്കുമെൻ രക്ഷകനെ (ജയത്തോടെ…. )
പൂർണശക്തിയാൽ പൂർണമനസ്സാൽ
എൻ ദൈവത്തെ ഞാൻ ആരാധിക്കും…
പൂർണശക്തിയാൽ പൂർണമനസ്സാൽ
എൻ ദൈവത്തെ ഞാൻ
സ്നേഹിച്ചിടും
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: breaking newsbreaking news jamaicachinese christian songscutty rankscutty ranks a who seh me duncutty ranks bombercutty ranks interviewcutty ranks limb by limbcutty ranks stoppercutty ranks teach demdancehallinterviewsjamaica newsjamaica news todayjapanese christian songsJishon Joykorean christian songskorean christmas songsmalayalam christian songsMoses TitusReggaeRency Mathewteach demteach dem interviewTeach Dem InterviewsTeach Dem Liveteach dem newsteach dem tvteach dem where are they nowteachdemteachdem channelteachdem youtubethis happen in jamaicaWhere are they now