കണ്ണിന്റെ ഉള്ളിലേ കൃഷ്ണമണി – Kanntne Ullile Krishnamani Polenne
കണ്ണിന്റെ ഉള്ളിലേ കൃഷ്ണമണി – Kanntne Ullile Krishnamani Polenne
ഉം ഉം ഉം ലാ ല ല ലാ
ഉം ഉം ഉം ലാ ല ല ലാ
ഉം ഉം ഉം ഉം ലാ ല ല, ലാ ല ല, ലാ……… (2)
കണ്ണിന്റെ ഉള്ളിലേ കൃഷ്ണമണി പോലെന്നെ
കാക്കണേ സ്നേഹ നാഥനെ
വഴിതെറ്റി പോയൊരാ ആടിനെ പോലെ ഞാന്‍
മുള്ച്ചെടിക്കുള്ളിലായ് വീണു ദൈവമേ
തൊണ്ണൂറ്റി ഒന്‍മ്പതു ആടിനെ വിട്ടു നീ
ഒന്നിനെ തേടി പോയില്ലേ
അതുപോല് പാപിയാം എന്നെയും തേടി നീ
ഇടയനേ നിന് തോളിലേറ്റിടുകില്ലേ
Cho: ഇടയനാം, സ്നേഹനാഥനേ
നിന് തോളിലായ് ഞാനുറങ്ങിടും
വേളകള്‍ എത്ര മോഹനം
ഞാനെത്രയോ സുരക്ഷിതം (2)
ആര്‍ക്കും വേണ്ടാ കരിയിലപോല്‍ ഞാന്‍ ഈ ഭൂമിയില്‍
ജീവിതം മടുത്ത് നീങ്ങവേ
ആരും കൊതിക്കും സ്നേഹം നുള്ളി തന്നു നീ എന്‍ ദൈവമേ
നിന് പ്രാണന് കുരിശിലൂടെ (2)
ഇത്ര സ്നേഹമേകുവാന്‍
എന്ത് പുണ്ണ്യമേകി ഞാന്‍
നിന് മെയ്യില്‍ മുറിവല്ലാതെ
ഇടയനാം…….
ഉരുകിടുന്ന ഹൃദയവുമായ് പാപിയായ് നിന്റെ മുന്നില്‍
പാപങ്ങളേറ്റു ചൊല്ലവേ
കഠിനമായ ഹൃദയത്തെ മൃധുലമാക്കി തീര്‍ത്തു നീ
നീ വാസ മാക്കി ദൈവമേ (2)
ഇത്ര കരുണ ചോരിഞ്ഞീടാന്
എന്നില്‍ എന്തു കണ്ടു നീ
ഹൃത്തിനുള്ളില്‍ പാപമല്ലാതെ
കണ്ണിന്റെ………….
Kanntne Ullile Krishnamani Polenne song lyrics in english
Kanntne Ullile Krishnamani Polenne
Kakkane Sneha Nathane
Vazhi Thetti Poyora Aadine Pole Njan
Mul Chedikkullilay Veenu Deivame
Thonnoootti Onmpathu Aadine Vittu Nee
Onnine Thedi Poyille
Athupol Paapiyam Enneyum Thedi Nee
Idayane Nin Tholilettidukille
Cho: Idayanaam, Sneha Naathane
Nin Tholilaay Njanurangidum
Velakal Ethra Mohanam
Njanethrayo Surakshitham {(2)
Arkkum Venda Kariyilapol Njanee Bhoomiyil
Jeevitham Maduthu Neengave
Aarum Kothikkum Sneham Nulli Thannu Nee En Divame
Nin Praanan Kurisiloode {(2)
Ithra Snehamekuvaan
Enthu Punnya Meki Njan
Nin Meyyil Murivallaathe
Idayanam…….
Urukidunna Hridhayavumaay Paapiyay Ninte Munnil
Paapangalettu Chollave
Kadinamaaya Hridhayatthe Mridhulamaakki Theertthu Nee
Nee Vaasa Makki Deivame {(2)
Itthra Karuna Chorinjidaan
Ennil Enthu Kandu Nee
Hritthinullil Paapamallaathe
Kanninte
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."