കർത്തൃകാഹളം – Karthru Kaahalam Malayalam Christian Songs lyrics
കർത്തൃകാഹളം – Karthru Kaahalam Malayalam Christian Songs lyrics
കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്വനിക്കുമ്പോൾ
നിത്യമാം പ്രഭാതശോഭിതത്തിൻ നാൾ
പാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേ
പേർ വിളിക്കും നേരം കാണുമെൻ പേരും
പേർ വിളിക്കും നേരം കാണും (3)
പേർ വിളിക്കും നേരം കാണുമെൻ പേരും
ക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽ
ക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻ
ഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾ
പേർ വിളിക്കും നേരം കാണുമെൻ പേരും;-
കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെ
വാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻ
പാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽ
പേർ വിളിക്കും നേരം കാണുമെൻ പേരും;-
Karthru Kaahalam Malayalam Christian Songs lyrics by Wilson Piravom, Elizabeth Raju
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChoirChristChristianChristian devotional songs malayalamChristian songsegyptian christian songsElizabeth Rajuenglish christian songsEvergreen Malayalam Christian SongsEvergreen Malayalam Christian Songs Christian Songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianKarthrukahalamkorean christian songsMalayalamMalayalam Christian Devotional Songsmalayalam christian songsManorama Musicmarathi christian songNew Christian Songsodia christian songOld Christian Songspolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsv nagel songsvietnamese christian songswilson piravomyoruba christian songs