കാഴ്ചയിന്നേകീടുവാൻ – Kazhchayinnekeetuvaan
കാഴ്ചയിന്നേകീടുവാൻ – Kazhchayinnekeetuvaan
song -കാഴ്ചയിന്നേകീടുവാൻ
കാഴ്ചയിന്നേകീടുവാൻ
തിരുമുൻപിൽ നില്കുന്നു ഞാൻ
നാഥാ സ്വീകരിക്കൂ…
ബലിയായി ഈ കാഴ്ച്ചകൾ // 2
പരിപാവനം ധന്യമീ നിമിഷം
ബലിയാണച്ചീടും സമയം
ഹൃദയഭാരങ്ങളും നൊമ്പരങ്ങളും
ഇവിടെ ഞാൻ കാഴ്ചവയ്ക്കാം
മോറിയമലയേറി അബ്രാം
കാഴ്ചയേകീടുവാനായ് // 2
തന്നേക ജാതനെ ബലിനൽകുവാൻ
അരുളിയ പോൽ തിരുഹിതമതു ചെയ്യാൻ
സ്നേഹമോടെ ഇതാ പിതാവേ
എന്റെ സർവ്വവുമേകാം // 2
സ്വീകരിച്ചീടുമീ കരുണാമയാ
പരിപൂജിത തിരുവഴി അത് പുൽകാൻ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."