Kumilapol Kshenikam song lyrics – കുമിളപോൽ ക്ഷണികം
Kumilapol Kshenikam song lyrics – കുമിളപോൽ ക്ഷണികം
കുമിളപോൽ ക്ഷണികം.. ഈ കുഞ്ഞു ജീവിതം..
യോഗ്യമല്ലേലും എൻ നാഥനേകുന്നു…(2)
നിറമിഴീ പൂക്കളും, നിറയുമീ ചഷകവും..(2)
യാഗമായ് ഈ ജീവിതം സ്വീകരിക്കണമേ…
കോറസ്സ്:
കാഴ്ചയായ് ഈ കാസയിൽ എന്നെയേകുന്നു..
പീലാസയിൽ എൻ ആശകൾ ചേർത്തണയ്ക്കുന്നു..
അലിവിൻ കരങ്ങളാൽ സ്വീകരിക്കണമേ…
പാലകാ… ഈ പാപിയെ, പുണ്യമാക്കണെ…
ഗോതമ്പു മണിപോൽ അഴുകിത്തീരാൻ…
മെഴുകുതിരിപോൽ ഉരുകിത്തീരാൻ.. (2)
നിൻ സ്നേഹ ബലിയിൽ ബലിവസ്തുവായ്..
തിരുമാംസരക്തത്തിൽ അലിഞ്ഞുചേരാൻ..
യാഗമായ്.. സ്നേഹമായ്.. സ്വീകരിക്കണമേ…
(കാഴ്ചയായ്..)
എന്നെന്നും നിന്റെ മാത്രം സ്വന്തമാകുവാൻ…
എന്നെന്നും നിൻ പ്രിയ ശിഷ്യനാകുവാൻ… (2)
ആശീർവദിക്കണെ.. തമ്പുരാനേ..
നിൻ സ്തുതി പാടുവാൻ.. ശക്തിയേകണേ..
യാഗമായ്.. സ്നേഹമായ്.. സ്വീകരിക്കണമേ…
(കുമിളപോൽ… + കാഴ്ചയായ്..)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: ALEX ANTONYchinese christian songschurch livechurch live streamfamily prayerjapanese christian songsJessy Pauljessy paul short messagesjessy paul songskorean christian songskorean christmas songsLivelive church service todaylive sunday servicelord's church liveM G Sreekumarm.g.sreekumar christian songsmalayalam christian songsraj prakash liveRaj Prakash Paulraj prakash paul liveraj prakash paul live todayraj prakash paul live worshipraj prakash paul messagesraj prakash paul songsraj prakash paul testimonyraj prakash paul today liveraj prakashpaullivesunday live worshipthe lord's churchVICTOR EVERYSTUS