Kunjattin Thiru Rakhthathal – കുഞ്ഞാട്ടിൻ തിരു രക്തത്താൽ

Kunjattin Thiru Rakhthathal – കുഞ്ഞാട്ടിൻ തിരു രക്തത്താൽ

കുഞ്ഞാട്ടിന് തിരു രക്തത്താല്
ഞാന് ശുദ്ധനായ് തീര്ന്നു
തന് ചങ്കിലെ ശുദ്ധരക്തത്താല്
ഞാന് ജയം പാടിടും
തന് ചങ്കിലെ ശുദ്ധരക്തത്താല്
ഞാന് ജയം പാടിടും

മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റില്നിന്നെന്നെ നീ
വീണ്ടെടുത്തതിനാല്
സ്തുതിക്കും നിന്നെ ഞാന്
ആയുസ്സിന് നാളെല്ലാം
നന്ദിയോടടി വണങ്ങും
സ്തുതിക്കും നിന്നെ ഞാന്
ആയുസ്സിന് നാളെല്ലാം
നന്ദിയോടടി വണങ്ങും

ആര്പ്പോടു നിന്നെ ഘോഷിക്കും
ഈ സീയോന് യാത്രയില്
മുന്പോട്ടു തന്നെ ഓടുന്നു
എന് വിരുതിന്നായി
ലഭിക്കും നിശ്ചയം എന് വിരുതെനിക്ക്
ശത്രുക്കള് ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്
രാജന് കൈയില്നിന്നും
ദൂതന്മാരുടെ മദ്ധ്യത്തില്
പ്രാപിക്കും അന്നു ഞാന്
രാജന് കൈയില്നിന്നും
ദൂതന്മാരുടെ മദ്ധ്യത്തില്

എന് ഭാഗ്യകാലമോര്ക്കുമ്പോള്
എന് ഉള്ളം തുള്ളുന്നേ
ഈ ലോകസുഖം തള്ളി ഞാന്
ആ ഭാഗ്യം കണ്ടപ്പോള്
നിത്യമാം രാജ്യത്തില്
അന്നു ഞാന് പാടിടും
രാജന് മുഖം കണ്ട് എന്നും ഞാന് ഘോഷിക്കും
രക്തത്തിന് ഫലമായ് വാഴുമേ സ്വര്ഗത്തില്
കോടി കോടി യുഗങ്ങളായി
രക്തത്തിന് ഫലമായ് വാഴുമേ സ്വര്ഗത്തില്
കോടി കോടി യുഗങ്ങളായി

Kunjattin Thiru Rakhthathal song lyrics in english

Kunjattin thiru rekthathal njan shudhanay theernnu
Than chankile shudha rekthathal njan jayam paadium
Mahathwam Rekshaka sthuthy ninakkennum
Chettil ninnenne veendeduthathinal
Sthuthikkum ninne aayussin naalellam
Nandhiyodu adivanangum

Aarppodu ninne khoshikkum ee seeyon yaathrayil
Munpottu thanne odunnu en viruthinayi
Labhikkum nishchayam en viruthenikku
Shathrukkal aarume kondu pokayilla
Praapikkum annu njan raajan kayyil ninnum
Dhoothanmarude madhyathil

En bhagya kaalam orkkumbol en ullam thulunnu
Ee loka sugham thalli njanaa bhagyam kandappol
Nithyamam raajyathil annu njan paadidum
Raajan mugham kandu ennum njan khoshikkum
Rekthathin phalamay vaazhume swargathil
Kodi kodi yugangalayi

Manoharamam seeyonil njan vegam chernnidum
En kleshamake neengippom avide ethumbol
Nithyamam santhosham praapikkum annu njan
En shthruvinathu eduppan paadilla
aanandham koodidum saanandham paadidum
Shreeyeshu raajan munpake


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo