Maarayin Nadhan – മാറായെ മാധുര്യം ആക്കാൻ
Maarayin Nadhan – മാറായെ മാധുര്യം ആക്കാൻ
ഗ പ ദ സ ദ പ ഗ രി സ രി ഗ (2)
ദ സ രി ഗ രി സ ദ പ പ രി സ (2)
മാറായെ മാധുര്യം ആക്കാൻ കഴിയുന്ന
മാറയിൻ നാഥനാം യേശുനാഥാ
ഒരു കണ്ണും കാണാത്ത കാതുകൾ കേൾക്കാത്ത
വഴികളെ ഒരുക്കിടുന്ന ജീവനാഥാ
നിൻ പാതെ പിന്തുടർന്നാൽ ഭയമൊന്നും ഇല്ലായെ
നിന്നോരം ചേർന്നിരുന്നാൽ ആകുലം ഇല്ലായെ (2)
യേശുവേപ്പോലാരും ഇല്ലായെ
യേശുവേ നീ മാത്രം യോഗ്യനേ (2)
മാറായെ മാധുര്യം ആക്കാൻ കഴിയുന്ന
മാറയിൻ നാഥനാം യേശുനാഥാ
ഒരു കണ്ണും കാണാത്ത കാതുകൾ കേൾക്കാത്ത
വഴികളെ ഒരുക്കിടുന്ന ജീവനാഥാ
സ സ സ ദ സ ദ പ
ദ രി സ സ ദ സ ദ പ
പ ദ സ ദ പ ദ പ ഗ രി സ രി രി രി ഗ
ഗ പ ദ സ ഗ രി സ ദ പ ഗ
ഗ പ ദ സ രി ഗ രി സ ദ പ ഗ
ഗ പ ദ സ രി ഗ ഗ രി രി സ സ ദ ദ
പ ദ സ രി ഗ
ഈ മരുയാത്രയിൽ തളരാതെ ഓടിടുവാൻ
നിന്നാത്മ ശക്തിയാലെ നിറച്ചീടണേ
ബലഹീന നേരത്തിൽ ബലവാനായ് നിന്നിടുവാൻ
നിൻകൃപ എന്നുള്ളിൽ പകർന്നീടണേ
വിശ്വാസപ്പോർപ്പൊരുതി ഓട്ടം തികച്ചിടുവാൻ
സ്വർഗ്ഗീയ നാട്ടിലെത്തി പൊന്മുഖം കണ്ടിടുവാൻ (2)
യേശുവേ നീ വേഗം വന്നീടണമേ
യേശുവേ എന്നാത്മ നായകനേ (2)
മാറായെ, പ പ ദ സ രി ഗ
മാറായെ മാധുര്യം ആക്കാൻ കഴിയുന്ന
മാറയിൻ നാഥനാം യേശുനാഥാ
ഒരു കണ്ണും കാണാത്ത കാതുകൾ കേൾക്കാത്ത
വഴികളെ ഒരുക്കിടുന്ന ജീവനാഥാ
നിൻ പാതെ പിന്തുടർന്നാൽ ഭയമൊന്നും ഇല്ലായെ
നിന്നോരം ചേർന്നിരുന്നാൽ ആകുലം ഇല്ലായെ (2)
യേശുവേപ്പോലാരും ഇല്ലായെ
യേശുവേ നീ മാത്രം യോഗ്യനേ (4)
- En Yeshu Allathillenikku Orashrayam
- Yehovaa Yeerae Thandhaiyaam Dheivam – யெகோவா யீரே தந்தையாம் – Neer Mathram Pothum
- Onnumillaykayil ninnenne- english meaning – from nothingness you created me
- Enikkai karuthunnavan lyrics
- Yeshuven shwaasamayi lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."