Manamaakum Althaarayil lyrics – മനമാകുമൾത്താരയിൽ
Manamaakum Althaarayil lyrics – മനമാകുമൾത്താരയിൽ
മനമാകുമൾത്താരയിൽ
ഉരുകുമി വേദനയിൽ
സാന്ത്വനമായ് വന്നീടണേ
അടിയനിൽ സ്നേഹം പകരേണമേ (2)
കനിയൂ നാഥാ അനുഗ്രഹിക്കൂ
ചൊരിയൂ ദേവാ നൽവരങ്ങൾ
ഈ പാപിയെന്നിൽ വസിച്ചീടണേ
എന്റെ പാപങ്ങളെല്ലാം നീ പോക്കീടണെ (2)
നിൻ തിരുരക്തം ഈ കുരിശ്ശിൽ
എനിക്കായ് ചൊരിഞ്ഞ നിൻ സ്നേഹത്തെ (2)
മറക്കുവാനാകുമോ ഈ ആയുസ്സിൽ
ജീവിതം ബലിയായ് തന്ന നാഥാ
സകലതും നിനക്കായ് സമർപ്പിക്കുന്നു
സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
കനിയൂ നാഥാ അനുഗ്രഹിക്കൂ
ചൊരിയൂ ദേവാ നൽവരങ്ങൾ
ഈ പാപിയെന്നിൽ വസിച്ചീടണേ
എന്റെ പാപങ്ങളെല്ലാം നീ പോക്കീടണെ
നിൻ മുറിവേറ്റ പൊൻകരത്താൽ
എന്റെയീ കണ്ണുനീർ തുടച്ചീടണേ (2)
നെഞ്ചോടു ചേർത്തെന്നെ തഴുകീടണേ സ്നേഹത്തിന്നുറവിടമായ നാഥാ
ഹൃദയത്തിൽ നീയെന്നും തെളിച്ചീടണേ
പാവനമാകും നിൻ ശാന്തിദീപം
മനമാകുമൾത്താരയിൽ
ഉരുകുമി വേദനയിൽ
സാന്ത്വനമായ് വന്നീടണേ
അടിയനിൽ സ്നേഹം പകരേണമേ
കനിയൂ നാഥാ അനുഗ്രഹിക്കൂ
ചൊരിയൂ ദേവാ നൽവരങ്ങൾ
ഈ പാപിയെന്നിൽ വസിച്ചീടണേ
എന്റെ പാപങ്ങളെല്ലാം നീ പോക്കീടണെ (2)
Manamaakum Althaarayil song lyrics in English
Manamaakum althaarayil
Urukumi vedanayil
Santhwanamai vanneedane
Adiyanil sneham pakarename (2)
Kaniyu naadha anugrahiku
Choriyu deva nalvarangal
Ee paapiyennil vasicheedane
Ente paapangalellam ni pokkeedane (2)
Nin thiruraktham ee kurishil
Enikkay chorinja nin snehathe (2)
Marakkuvanakumo ee ayussil
Jeevitham baliyay thanna naadha
Sakalathum ninakkay samarppikkunnu
Sweekariku enne sweekariku
Kaniyu naadha anugrahiku
Choriyu deva nalvarangal
Ee paapiyennil vasicheedane
Ente paapangalellam ni pokkeedane
Nin murivetta ponkarathal
Enteyee kannuneer thudacheedane(2)
Nenjodu cherthenne thazhukeedane
Snehathinnuravidamaaya naadha
Hridayathil niyennum thelicheedane
Paavanamakum nin shaanthideepam
Manamaakum althaarayil
Urukumi vedanayil
Santhwanamai vanneedane
Adiyanil sneham pakarename
Kaniyu naadha anugrahiku
Choriyu deva nalvarangal
Ee paapiyennil vasicheedane
Ente paapangalellam ni pokkeedane(2)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."