മഞ്ഞുമൂടിയ രാത്രി – Manju Moodiya Rathri
മഞ്ഞുമൂടിയ രാത്രി – Manju Moodiya Rathri
ആാാ……. രാരീരാരോ….. ആാാ രാരീരരോ മഞ്ഞുമൂടിയ രാത്രി
ആാാ
കുഞ്ഞുറങ്ങിയ രാത്രി
ആാാ
മാലാഖമാർ മണിവീണമീട്ടി
താരാട്ടുപാടിയ രാത്രി
ആാാ…. ആാാ… ആാാ…
താരാട്ടുപാടിയ രാത്രി
(മഞ്ഞുമൂടിയ)
ആാാ…. ആാാ…. ആാാ…..
ലോകത്തിൻ പാപം ചുമന്നൊഴിപ്പാൻ
കാലത്തിൻ കണ്ണീർ തുടച്ചുമാറ്റാൻ
(2)
ബേദലഹേമിലെ കാലിത്തൊഴുത്തതിൽ
കന്യാസുതനായ് പിറന്ന രാത്രി
(2)
താരാട്ടുപാടിയ രാത്രി
(മഞ്ഞുമൂടിയ)
രാജാധിരാജൻ പിറന്ന രാത്രി
ദേവാധിദേവൻ ജനിച്ച രാത്രി
(2)
ഭൂസ്വർഗസീമയിൽ സ്വർഗാധിസ്വർഗത്തിൽ
ആഹ്ലാദമലതല്ലും രാത്രി
(2)
താരാട്ടുപാടിയ രാത്രി
(മഞ്ഞുമൂടിയ (2))
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: carol malayalam songcarol songCarol songs malayalamChristian devotional songs malayalamchristmas carol song malayalamchristmas songschristmas songs malayalamchristmas songs malayalam 2020christmas songs malayalam for danceGujarati Christmas Songhindi christmas songskalithozhuthil pirannavane karaokekannada christmas songsmalayalam christmas carol songs karaokemalayalam christmas choir songsmalayalam christmas songsmanju moodiya rathrimanjumudiyanew carol songs malayalamnew carol songs malayalam 2020new carols songsNew Christmas SongsTelugu Christmas songs