മർത്യസ്തുതിക്കേറ്റം യോഗ്യൻ – marthyasthuthikkettam yogyan
മർത്യസ്തുതിക്കേറ്റം യോഗ്യൻ – marthyasthuthikkettam yogyan
Punya Purohithan
മർത്യസ്തുതിക്കേറ്റം യോഗ്യൻ
നിത്യപുരോഹിത രൂപൻ
മാനവഹൃത്തതിൽ സ്നേഹം വിതച്ചവൻ
ചാവറ പുണ്യതാതൻ(2)
CH//ഭക്ത്യാ വണങ്ങുന്നു ഞങ്ങൾ
നിത്യം സ്തുതിക്കുന്നു ഞങ്ങൾ..
//ആശ്രയം തേടുമീ മാനവ മക്കൾക്കായ് മാദ്ധ്യസ്ഥ്യമേകീടണേ
ചാവറ പുണ്യതാതാ – 2 //
ജ്ഞാനത്തിൻ മൂശയിൽ മാനവരാശിയെ
വാർത്തൊരു സ്നേഹതാതൻ
CH//കുരിയാക്കോസ് ഏലിയാസ് താതാ//
അന്നമില്ലാത്തവർക്കന്ന ദാതാവായിതീർന്നൊരു ജീവ താതൻ
CH//ചാവറ പുണ്യതാതാ//
മാലോകർ വാഴ്ത്തും നിൻ നാമം
മാലാഖമാർ പാടും നിൻ ഗാനം
CH//ആശ്രയം തേടുമീ…//- 2
കർമ്മല സഭതൻ അമരത്ത് താതനായ്
തീർന്നൊരു സ്നേഹാത്മാവേ
CH//കുരിയാക്കോസ് ഏലിയാസ് താതാ//
പാരിൻ പ്രകാശമായ്
സ്വർഗ്ഗേ വിളങ്ങിടും
വിശ്വത്തിൻ മാതൃക നീ
CH//ചാവറ പുണ്യതാതാ//
ദൈവത്തിൻ വചനങ്ങളെല്ലാം
ദിവ്യ ചാവരുളാക്കി നീ മാറ്റി
CH//ആശ്രയം തേടുമീ// – 2
(മർത്യ സ്തുതിക്കേറ്റം…..) – 1
CH//ഭക്ത്യാവണങ്ങുന്നു…..//- 1
//ആശ്രയം// – 2
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Africaafrican christian songsAgnusamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsDeiegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianjinto johnkorean christian songsMadhu Balakrishnanmalayalam christian songsmarathi christian songMolly Dennisodia christian songonepolish christian songsportuguese christian songsrussian christian songsSouthspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songThomas Thanninilkumthadathilturkish christian songsurdu christian songsvietnamese christian songsVolumeWorshipyoruba christian songs