merry merry christmas Paadunnu – മെറി മെറി ക്രിസ്മസ് പാടുന്നു

merry merry christmas Paadunnu – മെറി മെറി ക്രിസ്മസ് പാടുന്നു

മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
തങ്കനിലാവല പാടുന്നു…… …..ചങ്കോട് ചേർന്നത് മൂളുന്നു
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്

സങ്കടമേതും ദൈവിക സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും സംഗീതത്തിൻ നിർജരി ആക്കിടാം
സങ്കടമേതും ദൈവിക സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും സംഗീതത്തിൻ നിർജരി ആക്കിടാം
മെറി മെറി ക്രിസ്മസ്….. പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ്….. പാടുന്നു മെറി മെറി ക്രിസ്മസ്

സ്വർഗീയ സ്നേഹം ……വൈക്കോലിൽ…… മഴയായി
സമ്മാനം നൽകാൻ …….സുരദൂതർ…… നിരയായി
ദൈവിക ദാനം…. കൂരിരുളിൽ….. കുളിരായി
സ്വർലോക ദീപം… പാഴ്‍വഴിയിൽ…. മധുവായി
നീല മേഘം വാനിതിൽ ഒരു സ്നേഹഗാനം പാടി
വരവായി…….. മലരായി
നീല മേഘം വാനിതിൽ ഒരു സ്നേഹഗാനം പാടി
വരവായി…. മലരായി….മലരായി
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്

എല്ലാരും മന്നിൽ…. ഒരുപോലെ…. സ്തുതി പാടി
നാവായ നാവിൽ…….. കനിവിന്റെ….. ശ്രുതി മൂളി
നിർലോഭം സ്നേഹം …..പകരാനായി….. കൊതിയായിഹല്ലേലു ഗീതം……. ധനുമാസ….. കുളിരായി
വെണ്മയേറും ഹൃത്തതിൽ…..ദൈവമിന്നു വാഴും
ഇത് ക്രിസ്മസ്………… സന്ദേശം
വെണ്മയേറും ഹൃത്തതിൽ ……ദൈവമിന്നു വാഴും
ഇത് ക്രിസ്മസ്…….. സന്ദേശം……. എന്നെന്നും …..
മെറി മെറി ക്രിസ്മസ് പാടുന്നു…..മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് പാടുന്നു…..മെറി മെറി ക്രിസ്മസ്
തങ്കനിലാവല പാടുന്നു…………ചങ്കോട് ചേർന്നത് മൂളുന്നു
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
സങ്കടമേതും ദൈവിക സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും സംഗീതത്തിൻ നിർജരി ആക്കിടാം
സങ്കടമേതും ദൈവിക സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും സംഗീതത്തിൻ നിർജരി ആക്കിടാം
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ്…….. പാടുന്നു മെറി മെറി ക്രിസ്മസ്

merry merry christmas Paadunnu song lyrics in english

Merry merry christmas
Paadunnu merry merry christmas (2)
Thanga nilavala paadunnu
Chunkodu chernnathu moolunnu
Merry merry christmas
Paadunnu merry merry christmas (2)
Sangadamethum daivika sneham nirayum pulkkottil
Oh sundaramakum Sangeetha thin nirjariyakkidaam (2)
(Merry merry Christmas)

Swargeeya sneham vaikkolil mazhayayi
Sammanam nalkan sura doothar nirayaayi
Daivika dhanam kooririlil kuliraayi
Swarloka deepam pazhvazhiyil
rithuvaayi
Neelamekham vaanithil
Oru sneha gaanam paadi
Varavaayi.. malarayi…
Neelamekham vaanithil oru sneha gaanam paadi
Varavaayi..malarayi.. mazhayayi
(Merry merry christmas)

Ellarum mannil orupole sthuthi paadi
Naavaya naavil kanivinte sruty mooli
Ellarokum sneham parakaranay kothiyayi
Hallelu geetham dhanumaasa kuliraayi
Venmayerum hrithathil daivaminnu vaazhum
Ithu christmas sandesham
Venmayerum hrithathil daivaminnu vaazhum
Ithu christmas sandesham
Ennennum
(Merry merry Christmas)
(Thanga nilavala)


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo