Mizhiyinayil Kandu – മിഴിയിണയിൽ കണ്ടു
Mizhiyinayil Kandu – മിഴിയിണയിൽ കണ്ടു
മിഴിയിണയിൽ കണ്ടു നാഥന്റെ സ്നേഹം
തിരുമൊഴിയിൽ കേട്ടു നാഥന്റെ നാദം
മൃദുകരതാരിൽ കണ്ടു മുറിവേറ്റ പാടും
കൊതി തീരെ നോക്കി മുഖ ശോഭയിൽ
കൊതി തീരെ നോക്കി മുഖശോഭയിൽ
എന്റെ അടങ്ങാത്ത അത്മീയ വാഞ്ചയാൽ
താതനെ വാഴ്ത്തിടുന്നു.
എന്റെ മുടങ്ങാത്ത പ്രാർത്ഥനാ ഗീതിയാൽ സന്നിധി അണഞ്ഞീടുന്നു.
വിജനതയിൽ നീയെന്റെ കൂട്ടായിരുന്നു
ഇടവഴിയിൽ തുണയായിരുന്നു.
ഈ മരുവിൽ നീ എന്റെ താങ്ങായി നിന്നു
ഇരുളലയിൽ ഒളിയായിരുന്നു.
നിഴലായ് സന്തത സഹചാരിയായ് നീ എന്റെ മാനസം കവർന്നു. തണലായ് ജീവിത വഴികാട്ടിയായ് നീ എന്റെ ജീവനിൽ നിറഞ്ഞു.
നീ എന്റെ ജീവനാകുന്നു …
നീ എന്റെ നാഥനാകുന്നു …
കനവുകളിൽ നീ എന്റെ കനിവായിരുന്നു
നിനവുകളിൽ നിറവായിരുന്നു
നോവുകളിൽ നീയെന്റെ നെഞ്ചോട് ചേർന്നു
മൂകതയിൽ മോഹങ്ങളേകി
അറിവായ് ജീവിത പൊരുളായെന്നും നീ എന്റെ ഹൃത്തിലും തെളിഞ്ഞു.
അലിവായ് അനുഗ്രഹ മഴയായെന്നും
നീ എന്റെ ഉള്ളിലും പൊഴിഞ്ഞു.
നീ എന്റെ ജീവനാകുന്നു…
നീ എന്റെ നാഥനാകുന്നു…
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songserikfrench christian songsgerman christian songsghenGHEN - OFFICIAL MV FULLghen 4kghen audioghen erikghen erik mvghen fullghen khắc hưng minghen khắc hưng min erikghen liveghen minghen min erikghen min mvghen min st 319ghen mvgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianKHẮC HƯNG X MIN X ERIKkorean christian songsmalayalam christian songsmarathi christian songMin và ErikMV GHEN - MIN FT ERIKodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs