Nadathedum Andhyamvare – നടത്തിടും അന്ത്യംവരെ
Nadathedum Andhyamvare – നടത്തിടും അന്ത്യംവരെ
നടത്തിടും അന്ത്യംവരെ
കരുതിടും അന്ത്യംവരെ പുലർത്തിടും അന്ത്യം വരെ
നാഥൻ ചുമന്നിടും അന്ത്യം വരെ(2)
Ch: നീയെൻ പ്രാണനെ എന്നും കാക്കണേ
നീയെൻ ജീവനായി എന്നും വാഴണേ (2)
പ്രാണപ്രിയ യേശുനാഥാ
ജീവനാഥാ ദേവദേവ (2)
1. കൂരിരുളിൻ താഴ്വരയിൽ
ദീപമായി നീ കൂടെയുണ്ട്
ഭയമൊന്നും വേണ്ടിയും
ശക്തനായോൻ അരികിലുണ്ട്
( നീയെൻ പ്രാണനെ)
2. സ്വന്തം ശക്തിയലെയല്ല നിന്നതും നിൽക്കുന്നതും
യേശുവിന്റെ സ്നേഹ ത്താലും
ദൈവകൃപയും ഒന്നുമാത്രം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."