നന്ദിയാൽ എന്നുള്ളം – Nanniyal Enn Ullam Thullunne Nada
നന്ദിയാൽ എന്നുള്ളം – Nanniyal Enn Ullam Thullunne Nada
നന്ദിയാൽ എന്നുള്ളം തുള്ളുന്നേ നാഥാ
നന്ദിയാൽ എന്നുള്ളം തുള്ളുന്നേ (2)
Ch: നീ ചെയ്തതാം നന്മകൾ ഓർത്തിടുമ്പോൾ (2)
നന്ദിയാൽ എന്നുള്ളം തുള്ളുന്നേ
- എന്നെ നടത്തിയ വഴികളെയും
എന്നെ കരുതിയ വിധങ്ങളെയും (2)
ഓർത്തിടുമ്പോൾ നന്ദിയാൽ എന്നുള്ളം തുള്ളിടുന്നേ (2)
എന്റെ പാപ ശാപങ്ങളെ
കാൽവരി ക്രൂശിൽ വഹിച്ച (2)
ഓർത്തിടുമ്പോൾ നന്ദിയാൽ എന്നുള്ളം തുള്ളിടുന്നേ (2) – നീ ചെയ്തതാം – - എന്നെ ചേറ്റിൽ നിന്നും ഉയർത്തി
എന്നെ മാനപാത്രമാക്കിയ (2)
ഓർത്തിടുമ്പോൾ നന്ദിയാൽ എന്നുള്ളം തുള്ളിടുന്നേ (2)
നിത്യ സ്നേഹത്താൽ സ്നേഹിച്ചു
നിത്യ ജീവനെ തന്നത് (2)
ഓർത്തിടുമ്പോൾ നന്ദിയാൽ എന്നുള്ളം തുള്ളിടുന്നേ (2) – നീ ചെയ്തതാം –
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: #teluguchristianmessages#telugumessages40days fasting prayersAnil Adoorbirthday songBlessy Bensonchinese christian songschristmaschristmas messagesdaily promiseGEORGE ABRAHAMjapanese christian songsjeevapu maatalujoy cherian livekorean christian songskorean christmas songsLivemalayalam christian songsmeditationonthecrossMy Journey with JesusNAVEEN PANDALAMrevival seriesshort messagesiluva dyanamulusis joy cherian songTelugu Christian Messagestelugu christmas messagestelugu messagesUnited People's Fellowshipupf churchupf liveయేసుతో నా పయనముసిలువ ధ్యానములు