നാവിൽ ഈശോ നാഥൻ – Navil Eesho Nadhan
നാവിൽ ഈശോ നാഥൻ – Navil Eesho Nadhan
നാവിൽ ഈശോ നാഥൻ വന്നീടുന്ന വേളയിൽ
ഹൃത്തിനുള്ളിൽ സ്നേഹം നിറഞ്ഞീടുന്നു (2)
എന്നും ആ നാഥൻ ജീവനായി തീർന്നു
എന്നും ആത്മാവിൻ പ്രാണനായി വാഴ്വു
എന്നാത്മാവിൻ പ്രാണനായി വാഴ്വു
(നാവിൽ ഈശോ നാഥൻ)
കുഞ്ഞു നാളിലെന്നുള്ളം നിന്റേതാകാൻ നിനച്ചിരുന്നു
അപ്പത്തിൻ രൂപത്തിൽ നിന്നെ സ്വീകരിക്കാൻ ഞാൻ കൊതിച്ചിരുന്നു
സക്രാരിപോലെയെന്നുള്ളം തീർത്തിടാൻ ആത്മാവിൽ നീ വരുമോ? (2)
നിൻമാറിൽ ചേരാൻ നിന്റേതായി തീരാനെൻ ആത്മാവിൻ പ്രാണനായി നീ വരുമോ? (2)
എൻ ആത്മാവിൻ പ്രാണനായി നീ വരുമോ?
(നാവിൽ ഈശോ നാഥൻ)
ആയിരം നാവിലെൻ നാഥൻ കുർബാനയായ് അലിയും നേരം
എൻ നാവിലലിയാൻ നാഥൻ എന്നുവരുമെന്ന് കാത്തിരുന്നു
നീർച്ചാലുതേടും മാൻപേടപോൽ നിന്നെയുൾക്കൊള്ളാൻ കൊതിച്ചിരുന്നു(2)
നിന്റേതായി ഒഴുകാൻ നിന്നിൽ പതിക്കാൻ എൻ ആത്മാവൊരുക്കുവാൻ നീ വരണേ(2)
എൻ ആത്മാവൊരുക്കുവാൻ നീ വരണേ
നാവിൽ ഈശോ നാഥൻ വന്നീടുന്ന വേളയിൽ
ഹൃത്തിനുള്ളിൽ സ്നേഹം നിറഞ്ഞീടുന്നു (2)
എന്നും ആ നാഥൻ ജീവനായി തീർന്നു
ഇന്നും ആ ജീവൻ അപ്പമായി വാഴ്വു
എന്നാത്മാവിൻ ഭോജ്യമായി തീർന്നു
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: #premiereafrican christian songsAlbumamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsDiscoegyptian christian songsenglish christian songsfrench christian songsgasolinegerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianJerril ShajiKeyKillerkorean christian songsmalayalam christian songsmarathi christian songmusic videoMVNoyal Kallaraodia christian songpolish christian songsportuguese christian songsrepackageRetrorussian christian songsScaria Jacobshineespanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs가솔린디스코레트로리패키지뮤직비디오샤이니앨범정규 2집최초 공개키킬러프리미어